ഒമാനിൽ ഒരു കിലോ സ്വർണം നേടി ഇന്ത്യക്കാരൻ

മസ്‌കറ്റ്: മസ്‌കത്ത് ഡ്യൂട്ടി ഫ്രീയിൽ നടന്ന റാഫിൾ നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ ഒരു കിലോ സ്വർണം നേടി.

മസ്‌കറ്റ് ഡ്യൂട്ടി ഫ്രീയിൽ നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യൻ പ്രവാസിയായ രാജേഷെന്ന ഭാഗ്യശാലിയ്ക്ക് ഒരു കിലോ സ്വർണം സമ്മാനമായി ലഭിച്ചത്.