ശിവപുരം കെ.എ ആബു ഹാജി മരണമടഞ്ഞു

‘ഒമാൻ മലയാളികൾ’ വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ഒരാളായ ബഷീർ ശിവപുരത്തിന്റെ പിതാവ് കെ.എ ആബു ഹാജി മരണപ്പെട്ടു. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.
ഭാര്യ : ജമീല. മക്കൾ:നസീമ,നസീർ,നിസാർ,ബഷീർ,നസീറ,ഷാഹിന,ഷമീർ.