
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്ന് കാലാവധി കഴിഞ്ഞ പെർഫ്യൂമുകൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു.
ഗവർണറേറ്റിലെ ഡയറക്ടറേറ്റ്- ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നടത്തിയ പരിശോധനയിലാണ് 2019ൽ കാലാവധി അവസാനിച്ച പെർഫ്യൂമുകൾ വാണിജ്യ സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തത്.