മസ്‌കറ്റ്, സലാല വിമാനത്താവളങ്ങളിൽ വോഡഫോൺ 5ജി ലഭ്യമാക്കും

മസ്‌കറ്റ്: മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലും സലാല എയർപോർട്ടിലും 5ജി സേവനം ലഭ്യമാക്കാൻ ഒമാൻ എയർപോർട്ട് വോഡഫോൺ ഒമാനുമായി കരാർ ഒപ്പുവച്ചു.

കോമെക്‌സ് എക്‌സിബിഷൻ 2023 ന്റെ ഭാഗമായി ഒമാൻ വിമാനത്താവളങ്ങളിലെ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് എയർപോർട്ടിൽ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് കരാർ സഹായിക്കും.