പുതുപ്പള്ളിയുടെ നായകനായി ചാണ്ടി ഉമ്മൻ; ഭൂരിപക്ഷം 37719

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം

അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) – 80144
ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 42425
ലിജിൻ ലാൽ (ബി.ജെ.പി.)- 6558
ലൂക്ക് തോമസ് (എ.എ.പി.)- 835
പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 60
ഷാജി(സ്വതന്ത്രൻ)-63
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)-78
നോട്ട – 400
അസാധു – 473

ഭൂരിപക്ഷം 37719