ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ അറിയിച്ച് ഒമാൻ സുൽത്താൻ

മസ്‌കറ്റ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ അറിയിച്ചു.

ഇന്ത്യൻ ജനതയുടെ സമൃദ്ധിക്കും പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കുന്നതായി സുൽത്താൻ ആശംസ സന്ദേശത്തിലൂടെ വ്യക്തമാക്കി.