Gulf NewsLatest News ഹൃദയാഘാതം: മലപ്പുറം വൈലത്തൂർ സ്വദേശി സലാലയിൽ നിര്യാതനായി January 29, 2024 Share FacebookTwitterTelegramWhatsApp സലാല : മലപ്പുറം ജില്ലയിലെ വൈലത്തൂർ കാവപ്പുര സ്വദേശിയായ നന്നാട്ട് മുഹമ്മദ് ശഫീഖ് (നാസർ വൈലത്തൂർന്റെ സഹോദരൻ) ഹൃദയാഘാതം മൂലം സലാലയിലെ ഖാബൂസിൽ മരണപ്പെട്ടു. സലാല കെഎംസിസി അംഗമാണ്. Join WhatsApp Group