കുവൈറ്റ് അമീർ ഒമാൻ സന്ദർശിക്കുന്നു

മസ്‌കറ്റ്: കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഔദ്യോഗിക സന്ദർശനത്തിനായി ഫെബ്രുവരി 6 ചൊവ്വാഴ്ച ഒമാനിൽ എത്തും.

സന്ദർശന വേളയിൽ കുവൈറ്റ് അമീറും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരികും ദുക്മ് റിഫൈനറിയും പെട്രോകെമിക്കൽ ബിസിനസുകളും സന്ദർശിക്കും.