അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു ; നോർത്ത് ഷർഖിയയിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

മസ്‌കറ്റ്: ഇബ്രയിലെ വിലായത്ത് പൊതുവഴിയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവറെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും ‘ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്ക് കൂട്ടിച്ചേർത്തു.

ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും എല്ലാ റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും ROP എല്ലാവരോടും ആഹ്വാനം ചെയ്തു.