എ​സ്.​എം.​എ​സി​ലൂ​ടെ വ്യാ​ ജ ജോ​ലി വാ​ഗ്ദാ​നം; മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ.​ഒ.​പി

മ​സ്ക​ത്ത്​: യു​വാ​ക്ക​ൾ​ക്ക്​ എ​സ്.​എം.​എ​സ്​ സ​ന്ദേ​ശ​ത്തി​ലൂ​ടെ വ്യാ​ജ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘ​ത്തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.

ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യ​റി​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ആ​ണ്​ യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ ത​ട്ടി​പ്പ്​ രീ​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.