ഒമാൻ സുൽത്താനായി ഔദ്യോഗിക വിരുന്ന് സംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ്

അബുദാബി: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിനോടുള്ള ആദരസൂചകമായി യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖസർ അൽ വതനിൽ (രാഷ്ട്രത്തിൻ്റെ കൊട്ടാരം) ഔദ്യോഗിക വിരുന്ന് സംഘടിപ്പിച്ചു.