കേരള ലോകസഭയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് എം.എ യൂസഫലിയും രവി പിള്ളയും ആസാദ് മൂപ്പനും

കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും, പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ഉടമയുമായ രവി പിള്ളയും, പ്രമുഖ വ്യവസായിയും ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പനും കേരള ലോകസഭ 2024-ൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു