മലയാളി ബാലിക ഒമാനിൽ നിര്യാതയായി

അസുഖത്തെ തുടർന്ന്​ മലയാളി ബാലിക ഒമാനിൽ നിര്യാതയായി. തൃശ്ശൂർ കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫ്സലിന്റെ (ഷാഹി ഫുഡ്സ് സെയിൽസ്മാൻ) മകൾ ഹന ഫാത്തിമ (ഏഴ്​) ആണ്​ കഴിഞ്ഞ ദിവസം സമാഇൽ ആശുപത്രിയിൽ മരിച്ചത്​. മാതാവ്: തസ്‌നീം.

തുടർനടപടികൾ പൂർത്തിയാക്കി സമാഇൽ അൽ തസ്സിൻ ഖബർ സ്ഥാനിൽ മറവു ചെയ്തു.