കനത്ത ചൂട്; ഒമാനിൽ ഇന്ത്യൻ സ്‌കൂളുകളിൽ ചില ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ചില ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഓഗസ്റ്റ് 2 മുതൽ 6 വരെ കെ ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള പഠനമാണ് ഓൺലൈനിലേക്ക് മാറ്റിയത്.