Home Blog Page 104

സലാലയിലെ വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

സലാലയിൽ ഹൈമ തുംറൈത്ത് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയതിനെ തുടർന്ന് ഇന്ത്യക്കാരുൾപ്പെടെ ആറുപേർ മരിച്ചു. മസ്കത്ത് സലാല റൂട്ടിൽ തുംറൈത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ മക്ഷനിൽ ചൊവ്വാഴ്ചയാണ് അപകടം നടന്നത്....

സലാലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

സലാല റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഹൈമ - തുംറൈത്ത് റോഡില്‍ തുംറൈത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മക്ഷനിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ അപകടമുണ്ടായത്. യാത്രക്കാര്‍ പൊള്ളലേറ്റ് മരണപ്പെട്ടതായാണ്...

ദോഫാറിലെ ഖരീഫ് സീസണിനായി ഒരുങ്ങി ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‌കറ്റ് - ദോഫാർ ഗവർണറേറ്റിലെ സന്ദർശകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ആരോഗ്യ പരിപാലന ദാതാക്കളും മെഡിക്കൽ സ്റ്റാഫും ഡ്യൂട്ടിയിലാണെന്ന് ആരോഗ്യ മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അവ്ഖാദ് ഹെൽത്ത് സെന്റർ, വെസ്റ്റേൺ...

ഒമാനിലെ പെരുന്നാൾ നമസ്ക്കാരം : സമയക്രമം ഇങ്ങനെ

റൂ​വി മ​ച്ചി മാ​ർ​ക്ക​റ്റ് മ​സ്​​ജി​ദ്​: ത്വാ​ഹാ ദാ​രി​മി -7:30 മ​ത്ര താ​ലി​ബ്‌ മ​സ്ജി​ദ്: സ​ക്കീ​ർ ഫൈ​സി -7:30 സൂ​ർ സൂ​ഖ്​ മ​സ്​​ജി​ദ്​ ഭ​വാ​ൻ മു​സ്ഫ​യ്യ- 6.00 മ​ത്ര മ​സ്​​ജി​ദ്​ സാ​ബി​ത്ത്​ -6.00 ബി​ദാ​യ ഒ​മാ​ൻ ഒ​മാ​ൻ ഓ​യി​ൽ പെ​ട്രോ​ൾ...

ബലിപെരുന്നാൾ: കേരളത്തിൽ നാളെയും മറ്റന്നാളും പൊതുഅവധി

പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം...

ബലിപെരുന്നാൾ; മവേല സെൻട്രൽ മാർക്കറ്റിന്‍റെ പ്രവർത്തന സമയം വർധിപ്പിച്ച് മസ്കത്ത്​ മുനിസിപ്പാലിറ്റി

മസ്കത്ത്​: ബലിപെരുന്നാൾ പ്രമാണിച്ച്​ മവേല പഴം, പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റിന്‍റെ പ്രവർത്തന സമയം മസ്കത്ത്​ മുനിസിപ്പാലിറ്റി വർധിപ്പിച്ചു. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി 11 വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. ഹോള്‍സെയില്‍ മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍...

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ മഴക്ക്​ സാധ്യത

മ​സ്ക​ത്ത്​: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച​വ​രെ കാ​റ്റോ​ടും ഇ​ടി​യോ​ടും കൂടി മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ളതായി​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക് ​-വ​ട​ക്ക്​ ബാ​ത്തി​ന,...

തെലങ്കാനയിൽ സജീവമാകുന്നു ലുലു ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും വൈകാതെ തുറക്കും

ഹൈദരാബാദ് : തെലങ്കാനയിലും സജീവമായി ലുലു ഗ്രൂപ്പ്. ഹൈദരാബാദിൽ സാന്നിദ്ധ്യം അറിയിച്ച്, ആദ്യ ലുലു മാളും ലുലു ഹൈപ്പർമാർക്കറ്റും ഉടൻ തുറക്കും. ഹൈദരാബാദിൽ ലുലു മാൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ ലുലു ഗ്രൂപ്പ് ചെയർമാൻ...

ഹജ്ജ് കർമ്മങ്ങൾ നാളെ (ജൂൺ 26 ) ആരംഭിക്കും

മസ്‌കറ്റ് - ഹജ്ജ് കർമ്മങ്ങൾ തിങ്കളാഴ്ച ആരംഭിക്കും, അടുത്ത ദിവസം അറഫ ദിനവും ജൂൺ 28 ബുധനാഴ്ച ഈദ് അൽ അദ്ഹ ആഘോഷങ്ങളും നടക്കും. ഒമാനി ഹജ്ജ് മിഷൻ തീർഥാടകർക്ക് വൈദ്യസഹായവും മാർഗനിർദേശവും...

സൗദി ഫ്ലൈനാസ് എയർലൈൻസിന്റെ ആദ്യ വിമാനംസലാല എയർപോർട്ടിലെത്തി

മസ്കത്ത്: ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്ന് സൗദി ഫ്ലൈനാസ് എയർലൈൻസിന്റെ ആദ്യ വിമാനം സലാല വിമാനത്താവളത്തിലെത്തി. ജൂൺ 29 മുതൽ ദമാമിനും സലാലയ്ക്കും ഇടയിൽ ആഴ്ചയിൽ രണ്ട് വിമാനങ്ങളും റിയാദിൽ...
error: Content is protected !!