Home Blog Page 105

പാൻ അറബ് ഗെയിംസിലെ സെയിലിംഗ് മത്സരങ്ങളിൽ ഒമാന് ‘ആധിപത്യം’

മസ്‌കറ്റ്: 2023 ൽ അൾജീരിയയിൽ നടന്ന പാൻ അറബ് ഗെയിംസിൽ ഒമാൻ സുൽത്താനേറ്റിന്റെ സെയിലിംഗ് ദേശീയ ടീം ചാമ്പ്യന്മാരായി. അതോടൊപ്പം മത്സരങ്ങളിൽ നിരവധി സ്വർണ്ണ മെഡലുകൾ നേടുകയും ചെയ്തു. ഒമാനി ടീമാണ് കപ്പലോട്ട മത്സരങ്ങളിൽ...

കടലിൽ പോകരുത്, ബീച്ചിന്റെ അരികിൽ നിൽക്കരുത്: റോയൽ ഒമാൻ പോലീസ്

മസ്‌കറ്റ്: കടലിൽ പോകരുതെന്നും ബീച്ചിനോട് ചേർന്നുള്ള പാറക്കെട്ടുകൾക്ക് സമീപം നിൽക്കരുതെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഖരീഫ് സീസണിൽ കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക്...

ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി

ഒമാൻ: ഖരീഫ് സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതിക മന്ത്രാലയം പൂർത്തിയാക്കി. അതിർത്തി ചെക്ക്‌പോസ്റ്റുകൾ മുതൽ ദോഫാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ വരെ നീളുന്ന എല്ലാ...

ഒമാന്റെ തീരപ്രദേശങ്ങൾ ഭാഗികമായി മേഘാവൃതമായിരിക്കും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ് - ഒമാൻ കടലിന്റെയും അറബിക്കടലിന്റെയും തീരപ്രദേശങ്ങളിൽ രാത്രി വൈകിയോ അതിരാവിലെയോ മഴയോ മൂടൽ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളും അതിനോട് ചേർന്നുള്ള...

ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടകളുടെ പട്ടികയിൽ ഒമാൻ മുൻ നിരയിൽ

ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടകളുടെ പട്ടികയിൽ ഒമാൻ മികച്ച സ്ഥാനത്ത്. ഏറ്റവും പുതിയ ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്ക് 2023 അനുസരിച്ച് അഗോളതലത്തിൽ 49ാം സ്ഥാനത്താണ് ഒമാൻ. ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്ക്...

ഒമാനിൽ നിന്ന് ഫുജൈറയിലേക്ക് സർവീസ് ആരംഭിച്ച് സലാം എയർ

മസ്‌കറ്റ്: ഒമാൻ വിമാനക്കമ്പനിയായ സലാം എയർ യു.എ.ഇയിലെ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആദ്യ സർവീസ് നടത്തി. ഇന്ന്, ജൂലൈ 12 ബുധനാഴ്ച മുതലാണ് സർവീസുകളുടെ തുടക്കം. തിങ്കൾ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ നാല് സർവീസുകൾ...

ആദ്യ ഒമാനി വാക്സിൻ നിർമാണ പ്ലാന്റിന് തറക്കല്ലിട്ടു

മസ്‌കറ്റ്: ഒമാനിൽ ആദ്യത്തെ വാക്‌സിൻ നിർമ്മാണ ഫാക്ടറിക്ക് തറക്കല്ലിട്ടു. 60 മില്യൺ ഒമാൻ റിയാൽ ചെലവ് വരുന്ന പദ്ധതി ഖാസാൻ ഇക്കണോമിക് സിറ്റിയിലാണ് സ്ഥാപിക്കുന്നത്. ഓപാൽ ബയോ ഫാർമയാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. ഖാസെൻ...

ചൂ​ടി​ന്​ ആ​ശ്വാ​സമായി ഒമാനിലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ

മ​സ്ക​ത്ത്​: ചൂ​ടി​ന്​ ആ​ശ്വാ​സ​മാ​യി ഒമാനിലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ പെയ്തു. ദാ​ഖി​ലി​യ, ദാ​ഹി​റ, തെ​ക്ക​ൻ ബാ​ത്തി​ന, വ​ട​ക്ക​ൻ ബാ​ത്തി​ന, വ​ട​ക്ക​ൻ ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ പെ​യ്യു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം നേരത്തെ...

ഒമാനിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ പുറത്തിറക്കി

ഒമാനിൽ സ്വകാര്യമേഖലയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ 50 റിയാൽ പിഴ ചുമത്തുന്നത് ഉൾപ്പെടെ ഉള്ള...

ഒമാനിൽ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അനധികൃത മാർക്കറ്റിങ്ങ്; നടപടി സ്വീകരിച്ച് അധികൃതർ

ഒമാനിൽ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അനധികൃത മാർക്കറ്റിങ്ങ്, പ്രൊമോഷണൽ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രൊമോഷണൽ, മാർക്കറ്റിങ്, പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ലൈസൻസ് നേടേണ്ടതാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന...
error: Content is protected !!