ദ്വിദിന സന്ദർശനം; ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് അൾജീരിയയിൽ
മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ അൾജീരിയ സന്ദർശനത്തിന് തുടക്കമായി. ദ്വിദിന സന്ദർശനത്തിന് വേണ്ടിയാണ് അദ്ദേഹം അൾജീരിയയിൽ എത്തിയത്. അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മാജിദ് തബൈനെയുടെ ക്ഷണ പ്രകാരമാണ് ഒമാൻ...
യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലിങ്ക് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
മസ്കത്ത്: യുഎഇയെയും ഒമാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയിൽവേ ലിങ്ക് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിനുള്ള നിലമൊരുക്കുന്നതിനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഒമാനിലെ സുഹാറിനെയും യുഎഇയിലെ അബുദാബിയെയും ബന്ധിപ്പിക്കുന്ന റെയിൽ...
നോർത്ത് അൽ ബത്തിനയിലെ അൽ ഖബൂറ ബീച്ചിൽ സഹോദരങ്ങൾ മുങ്ങിമ രിച്ചു
മസ്‌കത്ത്: ഒമാനിലെ നോർത്ത് അൽ ബത്തിനയിലെ അൽ ഖബൂറ ബീച്ചിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. പത്ത് വയസും ഏഴ് വയസും പ്രായമുള്ള സഹോദരങ്ങളാണ് മുങ്ങിമരിച്ചതെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.
കോസ്റ്റ് ഗാർഡ് പോലീസ് നടത്തിയ...
മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്കിൽ ഇളവ്
മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്കിൽ ഇളവ്. ഒമാൻ എയർപോർട്ട്‌സാണ് ഇളവ് പ്രഖ്യാപിച്ചത്. ലോജിസ്റ്റിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത്. പിഎസ് പാർക്കിങ് ഏരിയയിൽ ഇനി മുതൽ പ്രതിദിനം ഒരു...
ഒമാനിൽ ചൂട് ഉയരുന്നു; സുഹാറിൽ രേഖപ്പെടുത്തിയത് 44.7 ഡിഗ്രി സെൽഷ്യസ് താപനില
മസ്‌കത്ത്: ഒമാനിൽ ചൂട് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44.7 ഡിഗ്രി സെൽഷ്യസ് താപനിലയാണ് സുഹാറിൽ രേഖപ്പെടുത്തിയത്. ഈ വർഷം ഒമാനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. സുവൈഖിൽ 44.4 ഡിഗ്രി സെൽഷ്യസും...
സോളാർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒമാൻ; 565 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു
മസ്‌കത്ത്: 565 മില്യൺ ഡോളർ വിലമതിക്കുന്ന സോളാർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒമാൻ. സൊഹാർ ഫ്രീസോണിൽ അത്യാധുനിക സൗരോർജ്ജ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 565 മില്യൺ ഡോളറിന്റെ കരാറിൽ ഒമാൻ ഒപ്പുവെച്ചു.
ലോകത്തിലെ ഏറ്റവും...
ഫാക് കുർബ; 1088 പേർക്ക് ജയിൽ മോചനം സാധ്യമാക്കി ഒമാൻ ലോയേഴ്സ് അസോസിയേഷൻ
മസ്‌കത്ത്: ഒമാനിൽ ഫാക് കുർബ സംരംഭത്തിലൂടെ ഇത്തവണ 1088 പേർക്ക് ജയിൽ മോചനം സാധ്യമാക്കി. ഒമാൻ ലോയേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഗവർണറേറ്റുകളിലെ ജയിലിൽ കഴിഞ്ഞവരാണ് മോചിതരായിരിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ...
മസ്‌കത്ത് ഗവർണറേറ്റിലെ അസൈബ തീരത്ത് യാച്ചിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്
മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ അസൈബ തീരത്ത് യാച്ചിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ചുപേരെ രക്ഷപ്പെടുത്തി. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം. പരിക്കേറ്റയാളെ സിവിൽ ഡിഫൻസ് ആൻഡ്...
ഷാജി എൻ കരുണിന് വിടച്ചൊല്ലി സിനിമാ ലോകം
തിരുവനന്തപുരം: സംവിധായകൻ ഷാജി എൻ കരുണിന് വിടച്ചൊല്ലി സിനിമാ ലോകം. ഏറെ നാളായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ 'പിറവി' എന്ന വീട്ടിൽ വച്ചാണ് അന്തരിച്ചത്. 73 വയസായിരുന്നു....
മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്
മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി...