ഒമാനിൽ ‘ലൈഫ് ടൈം’ ഡ്രൈവിംഗ് ലൈസൻസ് നേടാനുള്ള നിബന്ധനകൾ ഇവയൊക്കെ
മസ്‌കറ്റ്: ലൈഫ് ടൈം ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള നിബന്ധനകൾ റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. ലൈസൻസിന് അപേക്ഷിക്കുന്നയാൾ ഒമാനിയായിരിക്കണമെന്നും അപേക്ഷിക്കുന്നയാൾ ഡ്രൈവറായി ജോലി ചെയ്യരുതെന്നും ആർഒപി വ്യക്തമാക്കി. കൂടാതെ, അപേക്ഷകന്റെ നിലവിലെ ഡ്രൈവിംഗ്...
ആംബുലൻസ് സേവനത്തിനുള്ള ലൈസൻസിംഗ് ഫീസ് കുറച്ച് സിഡിഎഎ
മസ്‌കത്ത്: ചില സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനങ്ങൾക്കുള്ള ഫീസ് കുറച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിച്ചു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ സലേം...
മസ്‌കറ്റിൽ കനത്ത മഴയിൽ മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
മസ്‌കത്ത്: കനത്ത മഴയെ തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിൽ മലയിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. രണ്ട് വാഹനങ്ങളെ ബാധിക്കുകയും ചെയ്തു. മസ്‌കറ്റ് ഗവർണറേറ്റിലെ അൽ-അമേറാത്തിലെ വിലായത്തിൽ കനത്ത മഴയെത്തുടർന്ന് അൽ-അതകിയ സ്ട്രീറ്റിലെ അൽ-അമേറാത്ത്-ഖുറയ്യത്ത് റോഡിൽ...
ഖസബ് ബോട്ടിന് തീപിടിച്ച് ഒരാൾ മരിച്ചു
മസ്‌കത്ത്: ഖസബ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകളിൽ ഒന്നിന് തീപിടിച്ച് മറ്റ് രണ്ട് ബോട്ടുകളിലേക്ക് പടർന്നതിനെ തുടർന്ന് ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിസ്സാര പരിക്കുകളാണ് ഉണ്ടായതെന്ന് സിവിൽ ഡിഫൻസ് ആൻഡ്...
ഒമാൻ റിയാൽ വിനിമയ നിരക്ക് ജനുവരിയിൽ രേഖപ്പെടുത്തിയത് 5.5% വർദ്ധനവ്
മസ്‌കറ്റ്: നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തിറക്കിയ പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഒമാനി റിയാലിന്റെ വിനിമയ നിരക്കിന്റെ സൂചിക 2023 ജനുവരി അവസാനത്തോടെ 5.5% വർദ്ധിച്ച് 112.5 പോയിന്റായി രേഖപ്പെടുത്തി....
ബത്തിന ഹൈവേയിൽ പ്രധാന അറ്റകുറ്റപ്പണികൾ ആരംഭിച്ചു
മസ്‌കത്ത്: ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എംടിസിഐടി) ബർകയിലെ വിലായത്തിനും ഷിനാസ് വിലായത്തിലെ ഖത്മത്ത് മലാഹയ്‌ക്കും ഇടയിലുള്ള വിവിധ സ്ഥലങ്ങളിൽ അൽ ബത്തിന ഹൈവേ പുനരുദ്ധരിക്കുന്നതിനും നവീകരിക്കുന്നതിനും പദ്ധതി നടപ്പാക്കുന്നു.
റോഡ് ഡിസൈൻ...
അപകടത്തിൽപ്പെട്ട് കടലിൽ കുടുങ്ങിയ 15പേരെ രക്ഷിച്ചു
മസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ ബോട്ട് അപകടത്തിൽപ്പെട്ട് കടലിൽ കുടുങ്ങിയ 15പേരെ രക്ഷിച്ചു. ഖസബ് വിലായത്തിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.
ആരോഗ്യ മന്ത്രാലയത്തിന്‍റെ ബോട്ടാണ് സാങ്കേതിക തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. എട്ട് ഒമാനി പൗരന്മാരും ഏഴ്...
സലാല സ്മാർട്ട് സിറ്റി പദ്ധതിക്കായി കൺസോർഷ്യത്തെ നിയമിച്ചു
ഒമാനിലെ സലാല സ്മാർട്ട് സിറ്റിയുടെ മാസ്റ്റർ പ്ലാൻ രൂപകൽപന ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അന്താരാഷ്ട്ര കൺസോർഷ്യത്തിന്റെ ഭാഗമായി എഞ്ചിനീയറിംഗ്, ഡിസൈൻ കൺസൾട്ടൻസിയായ 'Cundall' നെ തിരഞ്ഞെടുത്തു.
എഫ് ആൻഡ് എം മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ...
ഐഎംഒ പ്ലാറ്റ്‌ഫോമിലെ തട്ടിപ്പിനെതിരെ റോയൽ ഒമാൻ പോലീസിന്റെ മുന്നറിയിപ്പ്
മസ്‌കറ്റ്: ഐഎംഒ പ്ലാറ്റ്‌ഫോമിൽ പുതിയ ഇലക്ട്രോണിക് തട്ടിപ്പിനെക്കുറിച്ച് റോയൽ ഒമാൻ പോലീസ് (ആർഒപി) മുന്നറിയിപ്പ് നൽകി.
റോയൽ ഒമാൻ പോലീസിന്റെ ലോഗോ പതിച്ച Imo ആപ്ലിക്കേഷനിൽ തെറ്റായ അക്കൗണ്ട് ഉപയോഗിച്ച് പുതിയ ഒരു തട്ടിപ്പ്...
അൽ ബുറൈമിയിൽ പൊതുഗതാഗത കേന്ദ്രം നിർമിക്കാനൊരുങ്ങി മുവസലാത്ത്
അസ്യാദ് ഗ്രൂപ്പിന്റെ ഭാഗമായ സർക്കാർ ഉടമസ്ഥതയിലുള്ള മൾട്ടിമോഡൽ പബ്ലിക് ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർ മുവസലാത്ത് അൽ ബുറൈമി ഗവർണറേറ്റിൽ ഒരു സംയോജിത പൊതുഗതാഗത ബസും ടാക്സി സ്റ്റേഷനും സ്ഥാപിക്കുന്നു. ഇത് സുൽത്താനേറ്റ് ഓഫ് ഒമാനിലെ...










