Home Blog Page 122

പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്

പ്രാദേശിക കമ്പനികളുടെ പേരിൽ പണം തട്ടുന്ന സൈബർ തട്ടിപ്പിനെതിരെ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. വാട്ട്‌സ്ആപ്പ് വഴി ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ ഒരു പ്രൊഡക്ടിന്റെ വിൽപ്പന പ്രഖ്യാപിക്കുന്നു. തുടർന്ന് വാങ്ങുന്നയാളോട് അവരുടെ...

മുവസലാത്ത് ബസ്സുകൾ ഇനി സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വരെ സർവീസ് നടത്തും

മസ്‌കറ്റ്: സെപ്തംബർ 1 വെള്ളിയാഴ്ച മുതൽ അൽ ഖൗദ് - സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വരെ സർവീസ് നീട്ടുന്നതായി മുവാസലാത്ത് അറിയിച്ചു. അതേസമയം സെപ്‌റ്റംബർ 1- മുതൽ മഡയ്‌നിലും (നോളജ് ഒയാസിസ് മസ്‌കറ്റ്) സ്റ്റോപ്പ്...

ശൂറ കൗൺസിൽ തിരഞ്ഞെടുപ്പ്: സമയപരിധി നീട്ടി ആഭ്യന്തര മന്ത്രാലയം

മസ്‌കത്ത്: പത്താം ടേമിലെ ശൂറ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് രജിസ്ട്രേഷനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും ഇലക്ടറൽ രജിസ്റ്ററിൽ രജിസ്ട്രേഷൻ മാറ്റുന്നതിനുമുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 14 വരെ സമയപരിധി നീട്ടിയതായി...

പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് കീഴിൽ ഗോതമ്പ് ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി ഒമാൻ സുൽത്താനേറ്റ്

സലാല: ദോഫാർ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷ, ഗോതമ്പ് ഉൽപ്പാദന പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി 40 ഉപഭോക്തൃ ഉടമ്പടികളിൽ ഭവന, നഗരാസൂത്രണ മന്ത്രാലയം ഒപ്പുവച്ചു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ...

രണ്ടാമത്തെ ഓക്സി അൾട്രാ മാരത്തണിന് മസ്‌കറ്റ് ഗവർണറേറ്റ് വേദിയാകും

മസ്‌കത്ത്: രണ്ടാമത്തെ ഓക്സി അൾട്രാ മാരത്തണിന് മസ്‌കറ്റ് ഗവർണറേറ്റ് വേദിയാകും. ഡിസംബർ 7 മുതൽ 9 വരെയാണ് ഇവന്റ് നടക്കുന്നത്. സാംസ്കാരിക, കായിക, യുവജന മന്ത്രാലയം (MCSY) ഓക്സി ഒമാനുമായും മിഡിൽ ഈസ്റ്റ്...

ഗർഭാവസ്ഥ ശിശുവിന് ട്യൂമർ ; വിജയകരമായി ശസ്ത്രക്രിയ നടത്തി ഒമാൻ മെഡിക്കൽ സംഘം

മസ്‌കത്ത്: ഗർഭാവസ്ഥ ശിശുവിന് ബാധിച്ച ട്യൂമർ നീക്കം ചെയ്ത് റോയൽ ഹോസ്പിറ്റലിലെയും അൽ നഹ്ദ ഹോസ്പിറ്റലിലെയും പ്രത്യേക മെഡിക്കൽ സംഘം. രണ്ട് ആശുപത്രികളിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങളിലെ കൺസൾട്ടന്റുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്‌സിങ്...

ജീ​വി​ത​നി​ല​വാ​ര സൂ​ചി​ക​യി​ൽ ഏ​ഷ്യ​യി​ൽ ഒന്നാമതെത്തി ഒമാ​ൻ സുൽത്താനേറ്റ്

മ​സ്ക​ത്ത്​: ജീ​വി​ത നി​ല​വാ​ര​ത്തി​ൽ ഏ​ഷ്യ​യി​ൽ ഒന്നാമതെത്തി ഒ​മാ​ൻ സുൽത്താനേറ്റ്. ആ​ഗോ​ള ത​ല​ത്തി​ൽ ജീ​വി​ത​ച്ചെ​ല​വു​ക​ൾ വി​ശ​ക​ല​നം ചെ​യ്ത്​ ‘നം​ബി​യോ’ വെ​ബ്​​സൈ​റ്റ്​ പു​റ​ത്തു​വി​ട്ട അ​ർ​ധ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഒമാ​ൻ സുൽത്താനേറ്റ് ഒന്നാമതെത്തിയത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ഴാം സ്ഥാ​ന​മാ​ണ്​ സു​ൽ​ത്താ​നേ​റ്റ്​...

ഓൺ ബോർഡ് പ്ലാസ്റ്റിക് ഉപയോഗത്തിൽ കുറവ് വരുത്തി ഒമാൻ എയർ

മസ്‌കത്ത്: ഒമാൻ എയർ, ആഡംബര ക്യാബിനുകളിൽ ബ്ലാങ്കറ്റുകളും മെത്തകളും പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരമായി പരിസ്ഥിതി സൗഹൃദമായ പേപ്പർ അധിഷ്ഠിത വസ്തുക്കൾ ഉപയോഗിക്കുന്നു. ഈ തീരുമാനത്തിലൂടെ പ്രതിവർഷം 21.6 ടൺ പ്ലാസ്റ്റിക്കിന്റെ കുറവുണ്ടാകും....

പുതിയ അധ്യയന വർഷത്തിൽ ഒമാനിലെ സ്‌കൂളുകളിലെത്തിയത് 780,000-ത്തിലധികം വിദ്യാർത്ഥികൾ

മസ്‌കറ്റ്: 2023/2024 അധ്യയന വർഷത്തിൽ ഒമാനിലെ വിവിധ വിദ്യാഭ്യാസ ഡയറക്ടറേറ്റുകളിലായി 782,818 വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം സ്‌കൂളുകളിൽ എത്തിയത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ 304,913 കുട്ടികളും 5 മുതൽ 8...

വിഷൻ 2040 : ഒമാനിൽ 240 പദ്ധതികൾ നടപ്പാക്കാനൊരുങ്ങുന്നു

മസ്‌കറ്റ്: ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം 240 പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ മന്ത്രാലയത്തിലെ ആസൂത്രണ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് ബിൻ സെയ്ദ്...
error: Content is protected !!