‘ടൂർ ഓഫ് ഒമാൻ’ ദീര്ഘദൂര സൈക്ലിങ് മത്സരത്തിന് വർണ്ണശബളമായ തുടക്കം
മസ്കത്ത്: ‘ടൂർ ഓഫ് ഒമാൻ’ ദീര്ഘദൂര സൈക്ലിങ് മത്സരത്തിന് വർണ്ണശബളമായ തുടക്കം. ബെല്ജിയം ടീം അംഗം ടിം മെര്ളിയറാണ് ആദ്യ ദിനത്തില് നടന്ന 147.4 കിലോമീറ്റർ മത്സരത്തിൽ വിജയിയായത്. വളരെ ആവേശത്തോടെയാണ് ആരാധകർ...
ഒമാനിൽ ഇസ്ര അ വൽ മിറാജ് അവധി പ്രഖ്യാപിച്ചു
മസ്‌കറ്റ്: അൽ ഇസ്റ അ വൽ മിറാജിന്റെ അനുഗ്രഹീത വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 19 ഞായറാഴ്ച ഒമാനിലെ പൊതു-സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധി പ്രഖ്യപിച്ചു.
ബെൽജിയത്തിൽ പുതുതായി ചുതലയേൽക്കുന്ന ഒമാൻ അംബാസഡർ അംഗീകാര പത്രങ്ങൾ കൈമാറി
മസ്കത്ത്: ബെൽജിയത്തിൽ പുതുതായി ചുതലയേൽക്കുന്ന ഒമാൻ അംബാസഡർ അംഗീകാര പത്രങ്ങൾ കൈമാറി. ബ്രസൽസിൽ നടന്ന ചടങ്ങിൽ ഒമാൻ അംബാസഡർ റുവ ഇസ്സ അൽ സദ്ജലി ബെൽജിയം രാജാവ് ഫിലിപ് ലിയോപോൾഡ് ലൂയിസ് മേരിക്കാണ്...
തുർക്കിയിൽ ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും തുടർന്ന് ഒമാൻ സംഘം
മസ്‌കത്ത്: ഭൂകമ്പത്തിൽ നാശം വിതച്ച തുർക്കിയിൽ ശനിയാഴ്ചയും ദേശീയ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം രക്ഷാ പ്രവർത്തനങ്ങൾ തുടർന്നു.
തുർക്കിയിൽ എത്തിയതു മുതൽ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സിഡിഎഎ) നാഷണൽ സെർച്ച്...
‘ടൂർ ഓഫ് ഒമാൻ’ സൈക്ലിങ് മത്സരത്തിന്റെ 12ാം പതിപ്പിന് തുടക്കം
മസ്കത്ത്: ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരത്തിന്റെ 12ാം പതിപ്പിന് ശനിയാഴ്ച തുടക്കമായി. അഞ്ചു ഘട്ടങ്ങളിലായി അടുത്ത ബുധനാഴ്ച വരെയാണ് മത്സരം നടക്കുക. ഫൈനൽ റൗണ്ടിൽ റൈഡര്മാര് ജബൽ അഖ്ദറിന്റെ ചരിവുകളിലൂടെയായിരിക്കും...
ശക്തമായ കാറ്റിൽ ആദം-തുംറൈത്ത് റോഡിൽ മണൽ കുമിഞ്ഞുകൂടി
മസ്കത്ത്: ആദം-തുംറൈത്ത് റോഡിൽ ശക്തമായ കാറ്റിനെ തുടർന്ന് മണൽ കുമിഞ്ഞുകൂടി. ഖറ്ൻ അൽ അലം പ്രദേശത്തെ റോഡിന്റെ
ഭാഗങ്ങളിലാണ് മണൽ കുമിഞ്ഞുകൂടിയത്. ഇതുവഴി പോകുന്ന വാഹന യാത്രികർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് അധികൃതർ
ആവശ്യപ്പെട്ടു. കനത്ത...
ഒമാനിൽ വെട്ടുകിളികളെ നേരിടാൻ ഡ്രോൺ
കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം, ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (എഫ്എഒ) ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും സഹകരിച്ച് മരുഭൂമിയിലെ വെട്ടുകിളികളെ നേരിടാൻ ഡ്രോണുകൾ പരീക്ഷിച്ചു. വിദൂര പ്രദേശങ്ങളിൽ വെട്ടുകിളികളെ കണ്ടെത്താനാണ് പരീക്ഷണം...
ട്രാൻസ് ഫാറ്റ് നിർമാർജനം സംബന്ധിച്ച നാലാമത് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്തിറക്കുന്ന യോഗത്തിൽ ഒമാൻ...
മസ്‌കറ്റ്: ലോകാരോഗ്യ സംഘടനയുടെ (WHO) 2022 ട്രാൻസ് ഫാറ്റ് നിർമാർജനം സംബന്ധിച്ച റിപ്പോർട്ടിന്റെ ലോഞ്ചിംഗിൽ ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഒമാൻ സുൽത്താനേറ്റ് പങ്കെടുത്തു, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം...
മസ്കത്ത് ഗവർണറേറ്റിലെ റോഡുകൾ ഭാഗികമായി അടച്ചതായി റോയൽ ഒമാൻ പോലീസ്
മസ്‌കറ്റ്: ഫെബ്രുവരി 10, 11 തീയതികളിൽ നടക്കുന്ന ടൂർ ഓഫ് ഒമാൻ റേസ് 2023-ന്റെ ഭാഗമായി റോയൽ ഒമാൻ പോലീസ് (ROP) മസ്കത്ത് ഗവർണറേറ്റിലെ റോഡുകൾ ഭാഗികമായി അടച്ചതായി പ്രഖ്യാപിച്ചു.
റേസ് ട്രാക്കിലേക്ക് ക്രമീകരിച്ചിരിക്കുന്ന...
ഒമാൻ ഭൂകമ്പ നിരീക്ഷണ ഗ്രിഡ് സ്ഥാപിച്ചു
മസ്‌കത്ത്: ഭൂകമ്പങ്ങൾ നിരീക്ഷിക്കാൻ 21 സ്‌റ്റേഷനുകളിൽ അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചതായി എസ്‌ക്യുവിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) ഡയറക്ടർ ഡോ ഇസ അൽ ഹുസൈൻ ഒമാൻ ജനറൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
പുതിയ രാജ്യവ്യാപക ശൃംഖല...