വാദികളിലും ഒഴിഞ്ഞപ്രദേശങ്ങളിലും ക്രിക്കറ്റ് കളികളിക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ
മസ്കത്ത്: വാദികളിലും ഒഴിഞ്ഞപ്രദേശങ്ങളിലും മറ്റും ക്രിക്കറ്റ് കളിക്കുന്നവർക്ക് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകി. വാദികൾ, ഒഴിഞ്ഞ പ്രദേശങ്ങൾ, കടൽത്തീരങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളിൽ അനുമതി ഇല്ലാതെ ഏതെങ്കിലും തരത്തിലുള്ള നിർമാണ പ്രവൃത്തികളുൾപ്പെടെയുള്ള മറ്റേതെങ്കിലും പ്രവർത്തികൾ...
ഒമാനിൽ സ്പാനിഷ് ഭക്ഷണത്തിന്റെ രൂചിയറിയാൻ ആഘോഷം സംഘടിപ്പിച്ച് സ്‌പെയിൻ എംബസി
മസ്‌കറ്റ്: മസ്‌കറ്റിലെ സ്‌പെയിൻ എംബസി "തപസ് & പെയ്ല്ല" എന്ന മുദ്രാവാക്യത്തോടെയുള്ള ഗ്യാസ്ട്രോണമിക് ഇവന്റ് ഡിസംബർ 7 ന് സ്പാനിഷ് പ്രതിനിധി വസതിയിൽ ആരംഭിച്ചു.
ഒമാനി സമൂഹത്തിനും സുഹൃത്തുക്കൾക്കും ഇടയിൽ സ്പാനിഷ് ഗ്യാസ്ട്രോണമിയും പാചക...
ഒമാനി നാഗരികതയുടെ പ്രദർശനത്തിനായി ദേശീയ മ്യൂസിയം ഒരുങ്ങുന്നു
മസ്‌കത്ത്: ഷാർജ മ്യൂസിയം അതോറിറ്റിയുടെ ഷാർജ പുരാവസ്തു മ്യൂസിയത്തിൽ നാഷണൽ മ്യൂസിയം "ഒമാനി നാഗരികത: ഉത്ഭവവും വികസനവും" എന്ന പ്രദർശനം നാളെ ഉദ്ഘാടനം ചെയ്യും. 2023 ജൂൺ 7 വരെ പ്രദർശനം നടക്കും.
യുണൈറ്റഡ്...
മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ‘ഇൻതഖിബ് ‘ മൊബൈൽ ആപ്പ്
മസ്‌കത്ത്: മൂന്നാം തവണയും മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം “ഇൻതഖിബ്” മൊബൈൽ ആപ്ലിക്കേഷൻ ചൊവ്വാഴ്ച പുറത്തിറക്കി.
മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പുകൾക്കായുള്ള പ്രധാന കമ്മിറ്റി ചെയർമാനുടെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ...
2023 മുതൽ സർക്കാർ സേവന ഫീസുകളിൽ മാറ്റമുണ്ടാകുന്നു
മസ്‌കറ്റ്: 2023-ന്റെ ആദ്യ പാദത്തിൽ 288 സർക്കാർ സേവന ഫീസ് കുറയ്ക്കുകയും റദ്ദാക്കുകയും സംയോജിപ്പിക്കുകയും ചെയ്യും.
"സർക്കാർ സേവനങ്ങളുടെ വിലനിർണ്ണയ മാർഗ്ഗനിർദ്ദേശം" നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ സർക്കാർ സേവന ഫീസ് സംബന്ധിച്ച പഠന ഫലങ്ങളിൽ...
ഉഷ്ണമേഖലാ പ്രതിഭാസം ‘മാൻഡോസ്’ അറബിക്കടലിലേക്ക് നീങ്ങുന്നു
മസ്‌കറ്റ്: ഉഷ്ണമേഖലാ പ്രതിഭാസമായി 'മാൻഡോസ്' ഇന്ത്യയിൽ നിന്ന് അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങുന്നു. ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ ഒമാൻ സുൽത്താനേറ്റിൽ ഉണ്ടാകില്ലെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
"ചൊവ്വാഴ്‌ച ഒമാൻ കടലിന്റെയും മുസന്ദം...
ഒമാനിൽ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റ് അടക്കമുള്ള ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പെയ്തത കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. ചില ഇടങ്ങളിൽ ഇടി മിന്നലോടെയുള്ള മഴയാണ് ലഭിച്ചത്. തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ, ദാഖിലിയ്യ,...
ദേശീയ ദിന അവധിയിൽ 4000ത്തോളം പേർ സോഹാർ സന്ദർശിച്ചു
ദേശീയ ദിന അവധിയിൽ 4000ത്തോളം പേർ സോഹാർ കോട്ട സന്ദർശിച്ചു. നവംബർ 30 മുതൽ ഡിസംബർ മൂന്നു വരെയുള്ള അവധി ദിവസങ്ങളിലാണ് 3,902 പേർ സോഹാർ കോട്ട സന്ദർശിച്ചതായി പൈതൃക ടൂറിസം മന്ത്രാലയം...
സ്തനാർബുദ പരിശോധനയ്ക്കുള്ള മൊബൈൽ യൂണിറ്റ് നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ ആരംഭിച്ചു
മസ്കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, ഒമാൻ കാൻസർ അസോസിയേഷന്റെ സഹകരണത്തോടെ, ഗവർണറേറ്റിലെ എല്ലാ വിലായത്തുകളിലും, ഷിനാസ്, ലിവ, സോഹാർ, സഹം എന്നി വിലായത്തുകളിലെ ആറ്...
സ്മാർട്ട് ഫോണിലൂടെ വോട്ട് ചെയ്യാം
മസ്കത്ത്: വരാനിരിക്കുന്ന മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടിങ് സ്മാർട്ട് ഫോൺ വഴിയാക്കുമെന്ന് ഒമാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ളവർക്ക് ഇതുവഴി വോട്ട് ചെയ്യാൻ സാധിക്കും. ഇതുസംബന്ധിച്ച നടപടി ക്രമങ്ങൾ ഏതാനും...