ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ ഉദ്ഘാടനം ചെയ്തു
മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ കൊടിമരത്തിന്റെ ഉദ്ഘാടനം ചെയ്തു. അൽ ഖുവൈറിലാണ് 126 മീറ്റർ ഉയരമുള്ള കൊടിമരമുള്ളത്. 'അൽ ഖുവൈർ സ്‌ക്വയർ' എന്നാണ് കൊടിമരത്തിന്റെ പേര്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്....
കല്യാൺ ജൂവലേഴ്‌സ്; കാൻഡിയറിൻറെ ബ്രാൻഡ് അംബാസിഡറായി ഷാരൂഖ് ഖാൻ
കൊച്ചി: കല്യാൺ ജൂവലേഴ്‌സിൻറെ ലൈഫ്സ്റ്റൈൽ ആഭരണ ബ്രാൻഡായ കാൻഡിയറിൻറെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നിയമിച്ചു കാൻഡിയറിൻറെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. ഷാരൂഖ്...
ജൂൺ മുതൽ ഒമാനിൽ മധ്യാഹ്ന തൊഴിൽ നിരോധനം; വിശദ വിവരങ്ങൾ അറിയാം
മസ്‌കത്ത്: ഒമാനിൽ ജൂൺ മുതൽ മധ്യാഹ്ന തൊഴിൽ നിരോധനം. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12:30 നും 3:30 നുമിടയിൽ പുറംതൊഴിലിന് വിലക്കേർപ്പെടുത്തി. തൊഴിൽ സുരക്ഷ, ആരോഗ്യ ചട്ടങ്ങളിലെ ആർട്ടിക്കിൾ 16,...
ആമീറാത്ത്- ബൗഷർ മൗണ്ടൻ റോഡിൽ ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം
മസ്‌കത്ത്: ആമീറാത്ത്- ബൗഷർ മൗണ്ടൻ റോഡിൽ ഭാരവും ഉയരവുമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മസ്കത്ത് മുൻസിപ്പാലിറ്റി. മൂന്ന് ടൺ ഭാരമുള്ളതോ മീറ്ററിൽ കൂടുതൽ ഉയരമുള്ളതുമായ വാഹനങ്ങളുടെ പ്രവേശനം ആണ് നിയന്ത്രിച്ചിരിക്കുന്നത്. ഇതിന് ഭാഗമായി...
ഒമാനിൽ പ്രവാസി മലയാളി മരിച്ചു
മസ്‌കത്ത്: ഒമാനിൽ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ സ്വദേശി വയ്യാപ്പറത്ത് ബഷീർ ആണ് മരിച്ചത്. 64 വയസായിരുന്നു. ശനിയാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു.
ബഷീറിന് നേരത്തെ ടെലിഫോൺ...
ഒമാനിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 2 പേർ മരിച്ചു
മസ്‌കത്ത്: ഒമാനിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ബൗഷർ വിലായത്തിലാണ് സംഭവം. സ്‌ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണ് രണ്ട് പേർ മരിച്ചു. പ്രവാസികളാണ് മരണപ്പെട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സിവിൽ ഡിഫൻസ് അതോറിറ്റി സംഘം...
തജാവുബ് പ്ലാറ്റ്‌ഫോം ഉപയോക്താക്കളിൽ നിന്ന് ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടില്ല; മുന്നറിയിപ്പുമായി ഒമാൻ
മസ്‌കത്ത്: 'തജാവുബ്' പ്ലാറ്റ്‌ഫോം ഒരിക്കലും ഉപയോക്താക്കളിൽ നിന്ന് ബാങ്കിങ് വിവരങ്ങളോ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളോ ആവശ്യപ്പെടില്ലെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തജാവുബിൽ നിന്നാണെന്ന് തെറ്റിധരിപ്പിച്ച്...
ഒമാനിലെ വിമാനത്താവളങ്ങളിൽ ഏപ്രിൽ മാസത്തിൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർദ്ധനവ്; വിമാനങ്ങളുടെ എണ്ണവും വർദ്ധിച്ചു
മസ്‌കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിൽ ഏപ്രിൽ മാസത്തിൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർദ്ധനവ്. വിമാനങ്ങളുടെ എണ്ണത്തിലും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 9% വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ...
ഒമാൻ സുൽത്താനുമായി സംസാരിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ
മസ്‌കത്ത്: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികുമായി ടെലിഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും സംഘർഷങ്ങൾ കുറയ്ക്കുന്നതിലും മേഖലയിൽ സ്ഥിരത വളർത്തുന്നതിലും സുൽത്താനേറ്റ്...
കെട്ടിടങ്ങളുടെ കാഴ്ച മറയുന്ന രീതിയിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുന്നവർക്കെതിരെ നടപടിയുമായി മസ്‌കത്ത് നഗരസഭ
മസ്‌കത്ത്: കെട്ടിടങ്ങളിൽ പുറം കാഴ്ചയുണ്ടാകുന്ന രീതിയിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. മസ്‌കത്ത് നഗരത്തിലും പരിസരങ്ങളിലുമുള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവർക്ക് 50 റിയാൽ മുതൽ 5,000...










