Home Blog Page 14

നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കി; ഒമാനിൽ രണ്ട് പേർ പിടിയിൽ

മസ്‌കത്ത്: നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കി നൽകിയ രണ്ട് പേർ ഒമാനിൽ അറസ്റ്റിൽ. ആഫ്രിക്കൻ പൗരത്വമുള്ള 23 നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കിയ രണ്ട് പേരെയാണ് ദുകം വിലായത്തിൽ നിന്നും റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ...

ഒമാൻ-യുഎഇ വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ എമിറേറ്റ്‌സ് എയർലൈൻസ്; വിശദാംശങ്ങൾ…..

മസ്‌കത്ത്: ഒമാൻ-യുഎഇ വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ എമിറേറ്റ്‌സ് എയർലൈൻസ്. മെയ് 1 മുതൽ സർവ്വീസുകൾ സർവ്വീസുകൾ പുന:രാരംഭിക്കുമെന്നാണ് എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കിയിട്ടുള്ളത്. മെയ് ഒന്നു മുതൽ 15 വരെ EK866 ആഴ്ചയിൽ അഞ്ച്...

അസാധാരണ സാഹചര്യം മൂലം വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല; ഒമാൻ സിവിൽ ഏവിയേഷൻ...

മസ്‌കത്ത്: അസാധാരണ സാഹചര്യം മൂലം വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനക്കമ്പനിയുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങൾ കാരണം വിമാന യാത്രയിൽ തടസ്സമുണ്ടാകുമ്പോഴാണ്...

2025 ൽ മസ്‌കത്തിൽ റിപ്പോർട്ട് ചെയ്തത് 661 റെസിഡൻഷ്യൽ തീപിടുത്ത കേസുകൾ; പ്രധാന കാരണങ്ങൾ...

മസ്‌കത്ത്: 2025 ൽ മസ്‌കത്തിൽ 661 റെസിഡൻഷ്യൽ തീപിടുത്ത കേസുകൾ റിപ്പോർട്ട് ചെയ്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. വൈദ്യുത ഉപകരണങ്ങളുടെ ദുരുപയോഗം, അശ്രദ്ധ, മോശം ഇൻസ്റ്റാളേഷനുകൾ, വൈദ്യുത സർക്യൂട്ടുകളുടെ ഓവർലോഡിംഗ്...

കുന്തിരിക്ക കയറ്റുമതിയിൽ ഒമാന് നേട്ടം

മസ്‌കത്ത്: 2025 ൽ ഒമാന്റെ കുന്തിരിക്ക കയറ്റുമതി 471,400 റിയാലിലെത്തിയതായി കണക്കുകൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സുൽത്താനേറ്റിലെ ഏറ്റവും പ്രശസ്തമായ പ്രകൃതിദത്ത ഉൽപ്പന്നങ്ങളിലൊന്നിനുള്ള...

ഗൾഫ് രാജ്യങ്ങളിലെ നഴ്സിംഗ് ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവ്; ഒമാനിലും നഴ്സുമാരുടെ എണ്ണത്തിൽ ഉയർച്ച

മസ്കത്ത്‌: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ നഴ്‌സിംഗ് ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. 2014 നും 2024 നും ഇടയിൽ നഴ്സിംഗ് ജീവനക്കാരുടെ എണ്ണത്തിൽ ശരാശരി 4.6 ശതമാനം വാർഷിക വളർച്ചാ നിരക്ക്...

വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; ഒമാനിൽ ഒരാൾ പിടിയിൽ

മസ്കത്ത്: വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒമാനിൽ ഒരാൾ പിടിയിൽ. നോർത്ത് അൽ ഷർഖിയയിലാണ് സംഭവം. അൽ മുദൈബി വിലായത്തിലെ ഒരു വീട്ടിൽ നിന്ന് 10,000 ഒമാൻ റിയാലിലധികം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ...

ഒമാനിൽ സന്ദർശനം നടത്തി സൊമാലിയൻ വിദേശകാര്യ മന്ത്രി

മസ്‌കത്ത്: ഒമാനിൽ സന്ദർശനം നടത്തി സൊമാലിയൻ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി അബ്ദുസ്സലാം അബ്ദി അലി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. മസ്‌കത്തിലെ...

ക്രിപ്‌റ്റോ കറൻസികളുടെ ഉപയോഗം ഒമാനിൽ നിയമാനുസൃതമല്ല; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

മസ്‌കത്ത്: ക്രിപ്‌റ്റോ കറൻസികളുടെ ഉപയോഗം ഒമാനിൽ നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. ഇവ ഒമാനിൽ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ബാങ്ക് പൊതു മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് ചില...
error: Content is protected !!