കല്യാണ്‍ ജൂവലേഴ്സ് 52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ തുറക്കുന്നു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് അടുത്ത 12 മാസത്തിൽ റീട്ടെയ്ല്‍ സാന്നിദ്ധ്യം 30 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. വിപുലീകരണത്തിന്റെ ഭാഗമായി 1300 കോടി...
അനധികൃത ഉൽപ്പന്നത്തിനെതിരെ നിയമനടപടി സ്വീകരിച്ച് സി.പി.എ
മസ്കറ്റ്: അനധികൃത ഹെർബൽ ഉൽപ്പന്നത്തിന്റെ (മുജേസത്ത് അൽ-ഷിഫ) പരസ്യദാതാവിനും വിതരണക്കാരനുമെതിരെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) നിയമനടപടി സ്വീകരിച്ചു.
കാൽമുട്ടിന്റെ പരുക്കിന് ചികിത്സയാണെന്ന് പരസ്യദാതാവ് അവകാശപ്പെടുന്ന ഉൽപ്പന്നത്തിന് (മുജേസത്ത് അൽ-ഷിഫ) സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന...
ഒമാൻ ഇക്വസ്ട്രിയൻ റേസിനും ഫെസ്റ്റിവലിനും സയ്യിദ് തിയാസിൻ അധ്യക്ഷത വഹിക്കും
മസ്കറ്റ്: ഒമാൻ ഇക്വസ്ട്രിയൻ റേസ് ആൻഡ് ഫെസ്റ്റിവലിൽ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി ഹിസ് ഹൈനസ് സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് ബുധനാഴ്ച അധ്യക്ഷത വഹിക്കും.
സാംസ്കാരിക, കായിക, യുവജന...
ഒമാനി പൗരന്മാർക്ക് വിസ രഹിത യാത്രയ്ക്ക് യൂറോപ്യൻ പാർലമെന്റ് പാനൽ അനുമതി നൽകി
മസ്കറ്റ്: ഒമാൻ, ഖത്തർ, കുവൈറ്റ്, ഇക്വഡോർ എന്നിവിടങ്ങളിലെ പൗരന്മാർക്ക് വിസ രഹിത യാത്രയ്ക്ക് യൂറോപ്യൻ പാർലമെന്റിന്റെ സിവിൽ ലിബർട്ടീസ് കമ്മിറ്റി അംഗീകാരം നൽകി.
കുവൈറ്റ്, ഖത്തർ, ഒമാൻ, ഇക്വഡോർ എന്നിവിടങ്ങളിലെ പൗരന്മാർക്ക് 90 ദിവസം...
ഫിഫ ലോകകപ്പ് ഫൈനൽ ടിക്കറ്റ് നിരക്ക് കുതിച്ച് ഉയരുന്നു
മസ്കറ്റ്: ഫിഫ ലോകകപ്പ് ഫൈനൽ ടിക്കറ്റ് നിരക്ക് കുതിച്ച് ഉയരുകയാണ്. ടിക്കറ്റുകളുടെ വില കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയരുകയാണെന്നാണ് ഏതാനും പ്രമുഖ വെബ്സൈറ്റുകളുടെ നിരീക്ഷണം സൂചിപ്പിക്കുന്നത്.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികൾ സൃഷ്ടിച്ച...
ഒമാൻ ഡെവലപ്മെന്റ് ബാങ്ക് 10 മില്യണിലധികം മൂല്യമുള്ള വായ്പകൾക്ക് അംഗീകാരം നൽകി
മസ്കറ്റ്: ഉഷ്ണമേഖലാ ചുഴലിക്കാറ്റിനെ തുടർന്ന് നാശം വിതച്ച കാർഷിക പദ്ധതികൾക്കായി ഒമാൻ ഡെവലപ്മെന്റ് ബാങ്ക് (ഒഡിബി) കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് 10.091 ദശലക്ഷം ഒഎംആർ വികസന വായ്പ അനുവദിച്ചു.
ഉഷ്ണമേഖലാ ചുഴലിക്കാറ്റിനെ...
ഗ്രീൻ ഹൈഡ്രജൻ ഉച്ചകോടിക്ക് ഒമാൻ ആതിഥേയത്വം വഹിക്കും
മസ്കത്ത്: ത്രിദിന ഒമാൻ ഗ്രീൻ ഹൈഡ്രജൻ ഉച്ചകോടിയുടെ സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും പ്രവർത്തനങ്ങൾ തിങ്കളാഴ്ച ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഊർജ, ധാതു വകുപ്പ് മന്ത്രി സലിം ബിൻ നാസർ അൽ ഔഫിയുടെയും...
നടന് കൊച്ചു പ്രേമന് അന്തരിച്ചു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. 68 വയസ്സായിരുന്നു. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന് ആദ്യത്തെ സിനിമ ‘ഏഴു നിറങ്ങള്‍’ ആണ്. കെ.എസ്.പ്രേംകുമാർ എന്നതാണ് ശരിയായ...
തട്ടിക്കൊണ്ടുപോകുന്ന സംഘത്തെക്കുറിച്ചുള്ള കിംവദന്തികൾ നിഷേധിച്ച് ആർ.ഒ.പി
തട്ടിക്കൊണ്ടുപോകുന്ന സംഘത്തെക്കുറിച്ചുള്ള കിംവദന്തികൾ നിഷേധിച്ച് ആർ.ഒ.പി
മസ്കത്ത്: ചില തട്ടികൊണ്ട് പോകൽ സംഘങ്ങൾ ഉണ്ടെന്ന് പ്രചരിക്കുന്ന വാർത്തകൾ നിഷേധിക്കുന്നതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
സമൂഹത്തെ...
യുഎഇയുടെ 51-ാമത് ദേശീയ ദിനം ആഘോഷിച്ച് ഒമാൻ
മസ്കറ്റ്: ഒമാൻ അതിർത്തിയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ അമ്പത്തിയൊന്നാമത് ദേശീയ ദിനം സുൽത്താനേറ്റ് ആഘോഷിച്ചു.
"റോയൽ ഒമാൻ പോലീസും ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റും, പോലീസ് സംഗീതത്തിന്റെയും ചില സിവിൽ ഗ്രൂപ്പുകളുടെയും പങ്കാളിത്തത്തോടെ ജനപ്രിയ...