ഒമാനിൽ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റ് അടക്കമുള്ള ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പെയ്തത കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. ചില ഇടങ്ങളിൽ ഇടി മിന്നലോടെയുള്ള മഴയാണ് ലഭിച്ചത്. തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ, ദാഖിലിയ്യ,...
ദേശീയ ദിന അവധിയിൽ 4000ത്തോളം പേർ സോഹാർ സന്ദർശിച്ചു
ദേശീയ ദിന അവധിയിൽ 4000ത്തോളം പേർ സോഹാർ കോട്ട സന്ദർശിച്ചു. നവംബർ 30 മുതൽ ഡിസംബർ മൂന്നു വരെയുള്ള അവധി ദിവസങ്ങളിലാണ് 3,902 പേർ സോഹാർ കോട്ട സന്ദർശിച്ചതായി പൈതൃക ടൂറിസം മന്ത്രാലയം...
സ്തനാർബുദ പരിശോധനയ്ക്കുള്ള മൊബൈൽ യൂണിറ്റ് നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ ആരംഭിച്ചു
മസ്കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, ഒമാൻ കാൻസർ അസോസിയേഷന്റെ സഹകരണത്തോടെ, ഗവർണറേറ്റിലെ എല്ലാ വിലായത്തുകളിലും, ഷിനാസ്, ലിവ, സോഹാർ, സഹം എന്നി വിലായത്തുകളിലെ ആറ്...
സ്മാർട്ട് ഫോണിലൂടെ വോട്ട് ചെയ്യാം
മസ്കത്ത്: വരാനിരിക്കുന്ന മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടിങ് സ്മാർട്ട് ഫോൺ വഴിയാക്കുമെന്ന് ഒമാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ളവർക്ക് ഇതുവഴി വോട്ട് ചെയ്യാൻ സാധിക്കും. ഇതുസംബന്ധിച്ച നടപടി ക്രമങ്ങൾ ഏതാനും...
പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് നിയമലംഘനമാണെന്നും ലംഘിച്ചാൽ 20 റിയാൽ പിഴ വിധിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
പൊതുജനങ്ങൾ നടത്തുന്ന ഇത്തരം തെറ്റായ പ്രവണതകൾ നഗരത്തിന്റെ സൗന്ദര്യത്തെയും പ്രതിഛായയെയും പ്രതികൂലമായി...
വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: വയനാട് പുഴമുടി പുതുശ്ശേരികുന്ന് സ്വദേശി അബ്ദുൽ സലാം കരിക്കാടൻ വെങ്ങപ്പള്ളി (47) ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഒമാനിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച അർധ രാത്രിയാണ് മരണം സംഭവിച്ചത്. 20 വർഷമായി മത്രയിലെ...
ഇറ്റാലിയൻ ക്രൂസ് കപ്പൽ സ്വീകരിച്ച് സലാല തുറമുഖം
മസ്കറ്റ്: സലാല തുറമുഖത്ത് 3,616 യാത്രക്കാരുമായി ഇറ്റാലിയൻ ക്രൂസ് കപ്പൽ "കോസ്റ്റ ടോസ്കാന" ഞായറാഴ്ച എത്തിച്ചേർന്നു. യാത്രക്കാരിൽ 2,356 പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ്.
"കോസ്റ്റ ടോസ്കാന" യുടെ ടൂറിസ്റ്റ് പ്രോഗ്രാമിൽ ദോഫാർ...
ഒമാൻ യുകെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്തു
മസ്കറ്റ്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി വിംബിൾഡൺ പ്രഭു താരിഖ് അഹ്മദിനെ ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ്, ഐക്യരാഷ്ട്രസഭ എന്നിവയുടെ വിദേശകാര്യ, കോമൺവെൽത്ത്, വികസന കാര്യ യുകെ ഓഫീസിൽ ഞായറാഴ്ച...
ഒമാൻ സായുധ സേനാ ദിനം ആഘോഷിക്കുന്നു
മസ്കത്ത്: ഒമാൻ സുൽത്താനേറ്റ് ഇന്ന് ( ഡിസംബർ 11ന് ) സായുധസേനാ ദിനം ആഘോഷിക്കുന്നു.
സുൽത്താന്റെ സായുധ സേന സംഘടനാ, പരിശീലനം, പ്രവർത്തന, ആയുധ മേഖലകളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്, പരമോന്നത കമാൻഡറായ ഹിസ്...
സയ്യിദ് ബിലാറബ് ഇൻവെസ്റ്റ്മെന്റ് ആൻഡ് സ്റ്റാർട്ടപ്പ് ഫോറത്തിന്റെ ലോഞ്ചിംഗ് നിർവഹിക്കും
മസ്കത്ത്: ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നിക്ഷേപ, സ്റ്റാർട്ടപ്പ് ഫോറത്തിന്റെ പ്രവർത്തനങ്ങളുടെ ലോഞ്ചിംഗ് ഒമാനി വാഗ്ദാന സ്റ്റാർട്ടപ്പ് പ്രോഗ്രാമിന്റെ ഓണററി പ്രസിഡന്റ് ഹിസ് ഹൈനസ് സയ്യിദ് ബിലാറബ്...










