Home Blog Page 153

കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് സർവേ നടത്താൻ ആരോഗ്യ മന്ത്രാലയം

മസ്‌കറ്റ്: ‘നാഷണൽ സർവേ ഫോർ ഇമ്മ്യൂണൈസേഷൻ കവറേജ് റേറ്റ്സ്’ എന്ന പേരിൽ 7 മാസം മുതൽ 5 വയസ്സ് വരെയുള്ള കുട്ടികൾക്കും 5 വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർക്കുമായി ആരോഗ്യ മന്ത്രാലയം നടത്തുന്ന...

അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും

മസ്‌കത്ത്: വടക്കുപടിഞ്ഞാറൻ കാറ്റ് അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളെ ബാധിക്കുന്നു. ചില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ രേഖപ്പെടുത്തിയ ഏറ്റവും പുതിയ നിരീക്ഷണങ്ങൾ അനുസരിച്ച്, മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടി ഉയരാനും...

ഒമാനിലെ ദുഖ്മിൽ നേരിയ ഭൂചലനം

ഒമാനിലെ ദുഖ്മിൽ ​ നേരീയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആളപായമൊന്നുമില്ല. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 7.55നാണ്​ ദുഖ്മിൽ​ റിക്​ടർ ​സ്​കെയിലിൽ 4.1 തീവ്രത...

ഇസ്രഅ വൽ മിറാജ് അവധിക്കാലത്തും മുവാസലാത്ത് സേവനങ്ങൾ തുടരും

മസ്‌കത്ത്: അൽ ഇസ്‌റാ വൽ മിറാജിന്റെ ഔദ്യോഗിക അവധിക്കാലത്ത് മുവാസലാത്തിന്റെ സേവനങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും. മുവാസലാത്ത് ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. "യാത്രകളും സമയവും നിരക്കുകളും www.mwasalat.om എന്ന ഞങ്ങളുടെ വെബ്‌സൈറ്റിൽ...

ഒമാനിലെ ചില റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിരോധനം

മസ്‌കറ്റ്: വിവിധ ഗവർണറേറ്റുകളിലെ നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫെബ്രുവരി 19 ഞായറാഴ്ച ചില റോഡുകളിൽ വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ ട്രക്കുകളുടെ സഞ്ചാരം നിരോധിക്കും. മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ,...

ജലവിതരണ ശൃംഖല അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

മസ്‌കത്ത്: ഒമാൻ അമേറാത്തിലെ വിലായത്തിൽ മലയിടിഞ്ഞതിനെത്തുടർന്ന് തകർന്ന ജലവിതരണ ശൃംഖല അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ സർവീസസ് കമ്പനി അറിയിച്ചു. കമ്പനി ജല ശൃംഖലയുടെ അറ്റകുറ്റപ്പണികൾ തുടരുകയാണെന്നും...

മസ്​കത്തിൽ ബസ് അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം

മസ്കത്ത്​: മസ്‌കത്ത്​ ഗവർണറേറ്റിലുണ്ടായ ബസ്​ അപകടത്തിൽ നാല് പേർ ദാരുണാന്ത്യം. അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ്​ ബസ് മറിഞ്ഞത്. 53 പേരാണ് ബസിലുണ്ടായിരുന്നത്....

കുടുംബ വി​സയ്ക്കുള്ള ശ​മ്പ​ള​നി​ര​ക്ക്​ 150 റി​യാ​ലാ​യി കു​റ​ച്ചു

മ​സ്ക​ത്ത്​: പ്ര​വാ​സി​ക​ൾ​ക്ക്​ കുടുംബ വി​സ ല​ഭി​ക്കുന്നതിനുള്ള ശ​മ്പ​ള​നി​ര​ക്ക്​ 150 റി​യാ​ലാ​യി കു​റ​ച്ചു. പ്രാ​ദേ​ശി​ക മാധ്യമങ്ങളാണ് റോയൽ ഒമാൻ പോലീസിനെ ഉ​ദ്ധ​രി​ച്ച്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ​​ പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് ഈ വാർത്ത....

തുംറൈത്ത് വിലായത്തിൽ ദോഫാർ ശൈത്യകാല പ്രവർത്തനങ്ങൾ ആരംഭിച്ചു

മസ്‌കറ്റ്: ദോഫാർ ഗവർണറേറ്റിലെ തുംറൈത്ത് വിലായത്തിൽ ദോഫാർ ശൈത്യകാല പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ദോഫാർ വിന്റർ പ്രവർത്തനങ്ങൾ ഫെബ്രുവരി 16 വ്യാഴാഴ്ച ആരംഭിച്ച് മാർച്ച് 4 ന് അവസാനിക്കുമെന്ന് ഒമാൻ...

ഇസ്രാഅ വൽ മിറാജ്: സായുധ സേനാ മ്യൂസിയം സന്ദർശകർക്കായി തുറക്കുന്നു

മസ്‌കറ്റ്: അൽ ഇസ്‌റാഅ വൽ മിറാജിന്റെ വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 18, 19 (ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സുൽത്താന്റെ ആംഡ് ഫോഴ്‌സ് (SAF) മ്യൂസിയം പൊതുജനങ്ങൾക്കായി...
error: Content is protected !!