Home Blog Page 16

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട: അനുശോചന പ്രവാഹവുമായി വിശ്വാസ ലോകം

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം സംഭവിച്ചത്. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ചത് ഇദ്ദേഹമാണ്....

ലൈസൻസ് കാലഹരണപ്പെട്ടു; ഒമാനിൽ 35,778 വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി

മസ്‌കത്ത്: ഒമാനിൽ വാണിജ്യ, വ്യാപാര പ്രവർത്തനങ്ങൾ സജീവമല്ലാത്തതോ ലൈസൻസ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. 35,778 വാണിജ്യ രജിസ്ട്രേഷനുകൾക്ക് തുടർന്ന്...

ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി നിര്യാതനായി

മത്ര: ഒമാനിൽ പ്രവാസി മലയാളി നിര്യാതനായി. ആലപ്പുഴ സ്വദേശി ഗോപകുമാർ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റൂവിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. അർദ്ധരാത്രിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ...

ഒമാനിൽ പൊടിക്കാറ്റ്; വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ്

മസ്കത്ത്: ഒമാനിൽ പൊടിക്കാറ്റ്. മസ്കത്തിൽ നിന്നും സലാലയിലേക്കുള്ള പാതയിൽ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ പൊടിക്കാറ്റിനെ തുടർന്ന് മണ്ണ് നീങ്ങി. ഇതുവഴി യാത്ര ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണമെന്ന് റോയൽ ഒമാൻ പോലീസ്...

റഷ്യ സന്ദർശിക്കാനൊരുങ്ങി ഒമാൻ സുൽത്താൻ; വിവിധ കരാറുകളിൽ ഒപ്പുവെച്ചേക്കും

മസ്‌കത്ത്: റഷ്യ സന്ദർശിക്കാനൊരുങ്ങി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. തിങ്കളാഴ്ച്ചയാണ് അദ്ദേഹം റഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണം അനുസരിച്ചാണ് ഒമാൻ സുൽത്താന്റെ റഷ്യൻ സന്ദർശനം. ഒമാൻ...

ലൈസൻസ് ഇല്ല: ഒമാനിൽ ഒരു സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തത് 1329 സൗന്ദര്യ വർദ്ധക വസ്തുക്കൾ

മസ്കത്ത്: മസ്കത്തിലെ ഒരു സ്ഥാപനത്തിൽ നിന്ന് ലൈസൻസ് ഇല്ലാത്ത ഹെർബൽ, സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 1329 ലൈസൻസില്ലാത്ത ഉൽപ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തത്. അതോറിറ്റിയുടെ മാർക്കറ്റ് റെഗുലേഷൻ ആൻഡ് കൺട്രോൾ സർവീസ്...

ഒമാനിൽ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂർഖനെ കണ്ടെത്തി

മസ്‌കത്ത്: ഒമാനിൽ ഉഗ്രവിഷമുള്ള കരിമൂർഖനെ കണ്ടെത്തി. ആദ്യമായാണ് ഒമാനിൽ ഉഗ്ര വിഷമുള്ള കരിമൂർഖനെ കണ്ടെത്തുന്നത്. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി പാമ്പിനെ കണ്ടെത്തിയത്. സൂടാക്‌സ എന്ന ജേണലിൽ ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ...

അശ്രദ്ധമായി വാഹനമോടിച്ചു: ഒമാനിൽ ഒരാൾ അറസ്റ്റിൽ

മസ്കത്ത്: ഒമാനിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഒരാൾ അറസ്റ്റിൽ. ഒമാനി പൗരനാണ് അറസ്റ്റിലായതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടി നിശ്ചയിച്ച പാതകളിൽ മനപ്പൂർവം വാഹനം ഓടിച്ച കയറി...

ഒമാനിൽ ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചത് 3,407 നിക്ഷേപകർക്ക്;  മന്ത്രാലയം

മസ്‌കത്ത്: ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചു. വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശി നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിങ്ങനെ 60 രാജ്യങ്ങളിൽ...

ആംസ്റ്റർഡാമിലേക്ക് വിമാന സർവ്വീസ് ആരംഭിക്കാൻ ഒമാൻ എയർ

മസ്‌കത്ത്: ആംസ്റ്റർഡാമിലേക്ക് വിമാന സർവ്വീസ് ആരംഭിക്കാൻ ഒമാൻ എയർ. മസ്‌കത്തിൽ നിന്നും ആംസ്റ്റർഡാമിലേക്ക് സർവ്വീസ് ആരംഭിക്കാനാണ് ഒമാൻ എയറിന്റെ തീരുമാനം. ഒമാൻ എയർ സർവ്വീസ് നടത്തുന്ന യൂറോപ്പിലെ 11-ാമത് ലക്ഷ്യസ്ഥാനമാണിത്. 2025 ജൂലൈ...
error: Content is protected !!