Home Blog Page 15

മോശം കാലാവസ്ഥാ; ഒമാനിലെ നിരവധി ഗവർണറേറ്റുകളിൽ നാളെ ഓൺലൈൻ പഠനം (ഏപ്രിൽ 1)

മസ്കത്ത്‌: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ച ഓൺലൈൻ പഠനം. മോശം കാലാവസ്ഥ തുടരുന്ന ഗവർണറേറ്റുകളിലെ പഠനമാണ് ഓൺലൈൻ ആക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച ദേശീയ അടിയന്തര മാനേജ്മെന്റ് സെന്റർ നൽകിയ മുന്നറിയിപ്പിന്റെ...

സന്ദർശകർക്ക് സ്വാഗതം; പാർക്കുകളും പൂന്തോട്ടങ്ങളും പൊതുജനങ്ങൾക്കായി തുറന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലുടനീളമുള്ള പൊതു പാർക്കുകളും പൂന്തോട്ടങ്ങളും വീണ്ടും തുറക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ അനുഭവപ്പെട്ട അസ്ഥിരമായ കാലാവസ്ഥയ്ക്ക് പരിഹാരമായതിനെ തുടർന്നാണ് തീരുമാനം. പാർക്കുകൾ ഇപ്പോൾ...

വാദിയിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം; ഒമാനിൽ ഡ്രൈവർ അറസ്റ്റിൽ

മസ്‌കത്ത്: വാദിയിൽ അശ്രദ്ധമായി വാഹനമോടിച്ച സ്വദേശി പൗരൻ ഒമാനിൽ അറസ്റ്റിൽ. ദുകം വിലായത്തിലാണ് സംഭവം. വാദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ തന്റെ വാഹനം ഉപയോഗിച്ച് അപകടകരമായ അഭ്യാസങ്ങൾ നടത്തിയതിനാണ് റോയൽ ഒമാൻ പോലീസ്...

ഒമാനിൽ ഡ്രോൺ ഉൾപ്പെടെയുള്ള വ്യോമപ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി

മസ്‌കത്ത്: ഒമാനിൽ ഡ്രോൺ ഉൾപ്പെടെയുള്ള വ്യോമപ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. ഒമാൻ സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് വിലക്ക് തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി. മഎന്നാൽ, വിലക്ക് പിൻവലിക്കുന്ന സമയപരിധി...

ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ; ബദൽ മൂല്യനിർണയ പദ്ധതി സംബന്ധിച്ച സർക്കുലർ...

ദുബായ്: യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയവ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ബദൽ മൂല്യനിർണയ...

ഒമാനിലെ വാദി ബനീ ഖലീദിൽ സ്വദേശി പൗരൻ മുങ്ങിമരിച്ചു

മസ്‌കത്ത്: ഒമാനിലെ വാദി ബനീ ഖലീദിൽ സ്വദേശി പൗരൻ മുങ്ങിമരിച്ചു. അപകട വിവരം അറിഞ്ഞ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷാപ്രവർത്തക സംഘം സംഭവ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടയാളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ...

കനത്ത മഴയ്ക്ക് സാധ്യത; മസ്‌കത്തിലെ മൗണ്ടൻ റോഡ് താത്ക്കാലികമായി അടച്ചിടും

മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് ഗവർണറേറ്റിലെ മൗണ്ടൻ റോഡ്(അഖബത്ത് അൽ-അമിറാത്ത്-ബൗഷർ) അടച്ചിടും. കനത്ത മഴയുടെ സാഹചര്യത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മുൻകരുതൽ നടപടിയായി റോഡ് അടച്ചിടാനാണ് തീരുമാനം. യാത്രക്കാർ ദയവായി ഇതര വഴികൾ ഉപയോഗിക്കണമെന്ന്...

മഴ മുന്നറിയിപ്പ്; ഒമാനിൽ നാളെയും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ പൊതു - സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നാളെയും റിമോട്ട് വർക്കിംഗ്. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. മസ്‌കത്ത്, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന,...

ഒമാനിൽ ഇന്നും മഴ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

മസ്‌കത്ത്: ഒമാനിൽ ഇന്നും മഴയ്ക്ക് സാധ്യത. അൽ ദാഹിറ ഗവർണറേറ്റിന് മുകളിൽ സജീവമായ ഇടിമിന്നൽ കണികകൾ ഉണ്ടെന്ന് റഡാർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. അത് ക്രമേണ വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങുകയാണ്. വരും മണിക്കൂറുകളിൽ അൽ ദാഖിലിയ...

മിന്നൽ പ്രളയ സാധ്യത; ഒമാനിൽ ​ഇന്ന് വർക്ക് ഫ്രം ഹോം

മസ്‌കത്ത്: ഒമാനിൽ തുടരുന്ന ന്യൂനമർദ്ദത്തെയും മിന്നൽ പ്രളയ സാധ്യതയെയും തുടർന്ന്, യോഗ്യമായ മേഖലകളിൽ ഇന്ന് വർക്ക് ഫ്രം ഹോം. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സിവിൽ സർവീസ് യൂണിറ്റുകൾക്കും സ്വകാര്യ മേഖലയിലെ...
error: Content is protected !!