ജിസിസി വ്യാപാര യോഗത്തിൽ പങ്കെടുത്ത് ഒമാൻ
മസ്‌കത്ത്: ജിസിസി രാജ്യങ്ങൾക്കിടയിലെ സ്വകാര്യ മേഖലയുടെ സംയോജനം ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായി ചേർന്ന സുപ്രധാന യോഗങ്ങളിൽ പങ്കെടുത്ത് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി. ഒമാൻ ഈ...
തുറമുഖങ്ങൾ വഴിയുള്ള കയറ്റുമതി നടപടിക്രമങ്ങൾ; പുതിയ നിബന്ധനകളുമായി റോയൽ ഒമാൻ പോലീസ്
മസ്‌കത്ത്: ഒമാനിലെ തുറമുഖങ്ങൾ വഴിയുള്ള കയറ്റുമതി നടപടിക്രമങ്ങളിൽ പുതിയ നിബന്ധനകൾ. കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് റോയൽ ഒമാൻ പോലീസ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയത്. മെയ് 17 മുതൽ കയറ്റുമതി ചെയ്യുന്ന...
എൽപിജി ഫില്ലിംഗ് സ്റ്റേഷനിലേക്കുള്ള അപേക്ഷകൾ താൽക്കാലികമായി നിർത്തിവച്ചു; ഒമാൻ വാണിജ്യ മന്ത്രാലയം
മസ്‌കത്ത്: എൽപിജി സിലണ്ടറുകൾ നിറയ്ക്കുന്നതിനും വിൽക്കുന്നതിനുമുള്ള പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള എല്ലാ അപേക്ഷകളും താത്ക്കാലികമായി നിർത്തിവെച്ചതായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.
നിലവിലെ വിപണി ആവശ്യങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും അധികൃതർ അവലോകനം...
നിസ്‌വ ഗ്രാമങ്ങളിൽ ഗോതമ്പ് വിളവെടുപ്പ് പുരോഗമിക്കുന്നു
മസ്‌കത്ത്: ദാഖിലിയ ഗവർണറേറ്റിലെ നിസ്‌വ വിലായത്തിലെ ഗ്രാമങ്ങളിൽ ഈ കാർഷിക സീസണിലെ ഗോതമ്പ് വിളവെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ വർഷം ഗോതമ്പ് ഉൽപാദനത്തിൽ പങ്കെടുക്കുന്ന ഫാമുകളുടെ എണ്ണം 50 കവിഞ്ഞതായി നിസ്‌വയിലെ കൃഷി,...
നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കി; ഒമാനിൽ രണ്ട് പേർ പിടിയിൽ
മസ്‌കത്ത്: നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കി നൽകിയ രണ്ട് പേർ ഒമാനിൽ അറസ്റ്റിൽ. ആഫ്രിക്കൻ പൗരത്വമുള്ള 23 നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കിയ രണ്ട് പേരെയാണ് ദുകം വിലായത്തിൽ നിന്നും റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ...
ഒമാൻ-യുഎഇ വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ എമിറേറ്റ്‌സ് എയർലൈൻസ്; വിശദാംശങ്ങൾ…..
മസ്‌കത്ത്: ഒമാൻ-യുഎഇ വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ എമിറേറ്റ്‌സ് എയർലൈൻസ്. മെയ് 1 മുതൽ സർവ്വീസുകൾ സർവ്വീസുകൾ പുന:രാരംഭിക്കുമെന്നാണ് എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കിയിട്ടുള്ളത്. മെയ് ഒന്നു മുതൽ 15 വരെ EK866 ആഴ്ചയിൽ അഞ്ച്...
അസാധാരണ സാഹചര്യം മൂലം വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല; ഒമാൻ സിവിൽ ഏവിയേഷൻ...
മസ്‌കത്ത്: അസാധാരണ സാഹചര്യം മൂലം വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനക്കമ്പനിയുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങൾ കാരണം വിമാന യാത്രയിൽ തടസ്സമുണ്ടാകുമ്പോഴാണ്...
2025 ൽ മസ്‌കത്തിൽ റിപ്പോർട്ട് ചെയ്തത് 661 റെസിഡൻഷ്യൽ തീപിടുത്ത കേസുകൾ; പ്രധാന കാരണങ്ങൾ...
മസ്‌കത്ത്: 2025 ൽ മസ്‌കത്തിൽ 661 റെസിഡൻഷ്യൽ തീപിടുത്ത കേസുകൾ റിപ്പോർട്ട് ചെയ്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. വൈദ്യുത ഉപകരണങ്ങളുടെ ദുരുപയോഗം, അശ്രദ്ധ, മോശം ഇൻസ്റ്റാളേഷനുകൾ, വൈദ്യുത സർക്യൂട്ടുകളുടെ ഓവർലോഡിംഗ്...
കുന്തിരിക്ക കയറ്റുമതിയിൽ ഒമാന് നേട്ടം
മസ്‌കത്ത്: 2025 ൽ ഒമാന്റെ കുന്തിരിക്ക കയറ്റുമതി 471,400 റിയാലിലെത്തിയതായി കണക്കുകൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സുൽത്താനേറ്റിലെ ഏറ്റവും പ്രശസ്തമായ പ്രകൃതിദത്ത ഉൽപ്പന്നങ്ങളിലൊന്നിനുള്ള...










