Home Blog Page 3

വാഹനം തടഞ്ഞു നിർത്തി ബലപ്രയോഗത്തിലൂടെ പണം കവർന്നു; ഒമാനിൽ ഒരാൾ അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ മോഷണക്കുറ്റത്തിന് ഒരാൾ അറസ്റ്റിൽ. പ്രവാസിയുടെ വാഹനം തടഞ്ഞു നിർത്തി ബലപ്രയോഗത്തിലൂടെ പണം കവർന്നയാളാണ് അറസ്റ്റിലായത്. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയെയാണ് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഏഷ്യൻ പൗരനെ തടഞ്ഞുനിർത്തി...

ദുഖം ബഹിരാകാശ തുറമുഖത്ത് ആസാദ് ഡ്രീമർ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

മസ്‌കത്ത്: ദുഖം സ്‌പേസ്പോർട്ടിൽ ഒമാന്റെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയായി. കർമൻ എക്‌സ്1 ദൗത്യത്തിന്റെ ഭാഗമായി അസാദ് ഡ്രീമർ റോക്കറ്റാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. 4.3 മീറ്റർ നീളവും 26 കിലോഗ്രാം ഭാരവുമുള്ള...

അനുമതി ലഭിച്ച ശേഷം മാത്രം സമുദ്രാതിർത്തിയിൽ പ്രവേശിക്കുക; ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ 

മസ്‌കത്ത്: ഒമാന്റെ സമുദ്ര അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന വിദേശ കപ്പലുകളും സമുദ്ര യൂണിറ്റുകളും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിദേശ കപ്പലുകൾ ഏതെങ്കിലും തുറമുഖത്ത്...

ഒമാനിൽ സ്‌പൈനി ലോബ്സ്റ്റർ മത്സ്യബന്ധന സീസണിന് തുടക്കം

മസ്‌കത്ത്: ഒമാനിൽ ഈ വർഷത്തെ സ്‌പൈനി ലോബ്സ്റ്ററിന്റെ മത്സ്യബന്ധന സീസൺ ആരംഭിച്ചു. നവംബർ 30 വരെയാണ് ഈ സീസൺ നിലനിൽക്കുന്നത്. എന്നാൽ, ചെറിയ കൊഞ്ചുകളെയും മുട്ടയിടാൻ പാകമായ പെൺ കൊഞ്ചുകളെയും പിടിക്കുന്നതിന് നിരോധനമുണ്ട്....

പ്രവാസി തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ച കയറി; ഒമാനിൽ ഒരാൾ അറസ്റ്റിൽ

മസ്കത്ത്‌: ഒമാനിൽ പ്രവാസി തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ. മത്രയിൽ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന വസതിയിൽ അതിക്രമിച്ച് കയറി മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലാണ് ഒരാൾ അറസ്റ്റിലായത്. മസ്‌കത്ത്‌ ഗവർണറേറ്റ്...

ബീച്ചിൽ നീന്തുന്നതിനിടെ സ്വദേശി പൗരനെ കാണാതായി; തെരച്ചിൽ പുരോഗമിക്കുന്നതായി റോയൽ ഒമാൻ പോലീസ് 

മസ്കത്ത്‌: സൗത്ത്‌ അൽ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിലെ ഷിയ ബീച്ചിൽ നീന്തുന്നതിനിടെ കാണാതായ ഒമാൻ പൗരനെ കണ്ടെത്താനായുള്ള സംയുക്ത തെരച്ചിൽ തുടരുന്നു. ഇന്നലെ വൈകുന്നേരം ആണ് ബീച്ചിൽ നീന്തുന്നതിനിടെ ഒമാൻ പൗരനെ...

അൽ സലാം സ്ട്രീറ്റ് നവീകരണം; കരാറിൽ ഒപ്പുവെച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: അസീബിലെ അൽ സലാം സ്ട്രീറ്റ് നവീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി. മസ്‌കത്ത് ഗവർണറേറ്റിലെ റോഡ്, അടിസ്ഥാന സൗകര്യ സംവിധാനം വികസിപ്പിക്കുന്നതിനും, സുപ്രധാന സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സുസ്ഥിരമായ ഗതാഗത പരിഹാരങ്ങൾ...

അജ്ഞാത ഉറവിടങ്ങളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്; പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ഒമാൻ

മസ്‌കത്ത്: സ്വകാര്യ വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അജ്ഞാത ഉറവിടങ്ങളിലേക്ക് വെളിപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ച് ഒമാൻ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ ആണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. തങ്ങളുടെ...

കല്യാൺ ഹോംസ് ലെഗസിയുടെ താക്കോൽദാനം കോഴിക്കോട് നടന്നു

കോഴിക്കോട്: കല്യാൺ ഹോംസിന്റെ കോഴിക്കോട്ടെ രണ്ടാമത്തെ പ്രോജക്ടും കേരളത്തിലെ 18-ാമത്തെ പ്രോജക്ടുമായ കല്യാൺ ലെഗസിയുടെ താക്കോൽദാനം കോഴിക്കോട് ചാലപ്പുറത്ത് നടന്നു. കല്യാൺ ഹോംസ് ബ്രാൻഡ് അംബാസഡറും ചലച്ചിത്രതാരവുമായ നിവിൻ പോളി 62 കുടുംബങ്ങൾക്കുള്ള താക്കോലുകൾ...

ജീവനക്കാർക്ക് നേരെ പണം എറിഞ്ഞു; സമൂഹ മാധ്യമത്തിൽ പ്രചരിച്ച വീഡിയോക്കെതിരെ നടപടിയുമായി ROP

മസ്‌കത്ത്: ജീവനക്കാർക്ക് നേരെ പണം എറിയുന്ന വീഡിയോകൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് റോയൽ ഒമാൻ പോലീസ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന രണ്ട് വീഡിയോ ക്ലിപ്പുകളിലാണ് റോയൽ ഒമാൻ പോലീസ് നടപടി സ്വീകരിച്ചത്....
error: Content is protected !!