സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തുന്നു : തീരുമാനത്തിനെതിരെ പ്രതികരിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തുന്നതിനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്. 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തുമ്പോൾ ഇന്ത്യയിൽ സ്വർണ്ണാഭരണങ്ങളുടെ...
മാസപ്പിറവി ദൃശ്യമായി : ഒമാനില്‍ ബലിപെരുന്നാള്‍ ഒമ്പതിന്
മാസപ്പിറവി ദൃശ്യമായി : ഒമാനില്‍ ബലിപെരുന്നാള്‍ ഒമ്പതിന്
ഒമാനിൽ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂലൈ ഒമ്പതിന് ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സുൽത്താനേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി...
ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ജൂലൈ 1 മുതൽ നിരോധിക്കും
ജൂലായ് 1 മുതൽ രാജ്യത്തുടനീളം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുമെന്ന് ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന,...
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായവുമായി ഇന്ത്യ
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഒരു സാങ്കേതികസഹായ സംഘത്തെ കാബൂളിലേക്ക് അയച്ചതായി ഇന്ത്യ അറിയിച്ചു. ഭൂകമ്പത്തെത്തുടർന്ന് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 1,000 തിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാൻ തലസ്ഥാനത്തെ എംബസിയിലേക്ക് ടീമിനെ വിന്യസിച്ചതായി...
ഇന്നലെ പുറപ്പെടേണ്ടിയിരുന്ന മസ്‌കറ്റ് – കണ്ണൂർ എയർ ഇന്ത്യ എകസ്പ്രെസ് ഇതുവരെ സർവീസ് നടത്തിയില്ല...
ഇന്നലെ (ശനിയാഴ്ച )മസ്കറ്റിൽ നിന്നും രാത്രി 10 മണിക്ക് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ സർവീസ് നടത്തിയില്ല. കുട്ടികളും സ്ത്രീകളും വിസിറ്റ് വിസ കഴിഞ്ഞു മടങ്ങുന്നവരുമടക്കമുള്ള യാത്രക്കാർ ആശങ്കയിലാണ്. ...
കോവിഡിന്റെ ഉത്ഭവം : മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരാനാണ് സാധ്യതയെന്ന മുൻകണ്ടെത്തൽ ആവർത്തിച്ച് ലോകാരോഗ്യസംഘടന
കോവിഡിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കുന്ന ലോകാരോഗ്യസംഘടനാ സമിതിയുടെ ആദ്യ റിപ്പോർട്ട് പുറത്തിറങ്ങി. കോവിഡ് മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരാനാണ് സാധ്യതയെന്ന മുൻകണ്ടെത്തൽ സമിതി ആവർത്തിച്ചു. ഇതു സ്ഥിരീകരിക്കാൻ കൂടുതൽ വിവരങ്ങൾ...
ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് സൗദി സന്ദർശിക്കാൻ പ്രത്യേക വിസ : നടപടികൾ അന്തിമ ഘട്ടത്തിൽ
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സൗദി അറേബ്യ സന്ദർശിക്കുന്നതിന് പ്രത്യേക വിസ ലഭ്യമാക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ്. സൗദിയിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ കൊണ്ടുവരുന്നതിനു...
ഭൂമിയിലെ ഏറ്റവും ഉയർന്ന താപനിലയായി 50°C രേഖപ്പെടുത്തി കുവൈത്ത്
ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില 50°C കുവൈത്തിൽ രേഖപ്പെടുത്തിയതായി, പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത് നഗരമായ അൽ ജഹ്‌റയിലാണ് 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
ആഗോള താപനില സൂചിക...
ഒമാനിൽ മുങ്ങി മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്
ഒമാനിൽ മുങ്ങി മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 500ൽ അധികം പേർക്കാണ് ഇത്തരത്തിൽ ജീവൻ നഷ്ടമായത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ പുറത്തു വിട്ട റിപ്പോർട്ട്...
മൂന്നാമത് ലോകകേരള സഭയിൽ ഒമാനിൽ നിന്ന് എട്ടുപേർ
ജൂൺ 17 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് ലോകകേരള സഭയിൽ ഒമാനിൽ നിന്ന് എട്ടുപേർ പങ്കെടുക്കും. 31 വർഷമായി മസ്‌കത്തിൽ വീട്ടുജോലി ചെയ്തു ജീവിക്കുന്ന എലിസബത്ത് ജോസഫ് (മോളി) ആണ് സാന്നിധ്യമറിയിക്കുന്ന ഗാർഹിക...






