ഒമാനിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള നറുക്കെടുപ്പ് ഞായറാഴ്ച
ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് പോവുന്നവർക്കുള്ള നറുക്കെടുപ്പ് ഞായറാഴ്ച നടക്കും. അപേക്ഷകരുടെ എണ്ണം നിശ്ചിത ക്വോട്ടയേക്കാൾ മൂന്നിരട്ടി വർധിച്ച സാഹചര്യത്തിലാണ് ഓട്ടോമാറ്റിക് നറുക്കെടുപ്പിലൂടെ ഹജ്ജ് യാത്രക്കാരെ കണ്ടെത്തുന്നത്. ഔഖാഫ് മതകാര്യ മന്ത്രാലയമാണ്...
ഒമാനിൽ 2020-2021 കാലത്തെ വാഹനങ്ങളുടെ പിഴ ഒഴിവാക്കുമെന്ന് ആര്‍ഒപി
ഒമാനിൽ സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെ 2020-2021 കാലത്തെ പിഴകളും ഫീസുകളും ഒഴിവാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി). സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ബൈത്ത് അല്‍...
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി : വാക്സീനെടുക്കാത്തവര്‍ക്കും ഇനി ഒമാനില്‍ പ്രവേശിക്കാം
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തിൽ വാക്സീനെടുക്കാത്തവര്‍ക്കും ഇനി ഒമാനില്‍ പ്രവേശിക്കാം. ആരോഗ്യമന്ത്രാല ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും...
കോവിഡ് പ്രതിരോധ ചുമതലയുണ്ടായിരുന്ന സുപ്രീം കമ്മിറ്റി പിരിച്ചു വിട്ടു
ഒമാനിൽ കോവിഡ് രോഗവ്യാപനം പൂർണമായും നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തന ചുമതലയുണ്ടായിരുന്ന സുപ്രീം കമ്മിറ്റി പിരിച്ചു വിട്ടു. ഇത്രയും അപകടകരമായ ഒരു വൈറസ് ബാധയെ പ്രതിരോധിക്കുന്നതിൽ നിർണ്ണായക ഇടപെടലുകൾ ആണ് സുപ്രീം...
നേപ്പാളിൽ തകർന്ന് വീണ വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുമായി തകർന്നുവീണ വിമാനത്തിലെ ചില യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവയിൽ മിക്കതും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാവിലെ കാണാതായ വിമാനം നേപ്പാളിലെ പർവതമേഖലയിൽ...
ഒമാനിൽ ജയിൽ മോചിതരായത് ആയിരത്തിൽ അധികം പേർ
ഒമാനിൽ ഗുരുതരമല്ലാത്ത കേസുകളിൽ ഉൾപ്പെട്ടും, പിഴ തുക അടയ്ക്കാൻ കഴിയാതെയും ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കുന്നതിനായുള്ള ഫാഖ് ഖുർബ പദ്ധതി പ്രകാരം ഈ വർഷം ആയിരത്തിലധികം പേർ ജയിൽ മോചിതരായി. പദ്ധതിയുടെ ഒൻപതാം എഡിഷൻ...
നേപ്പാളിൽ കാണാതായ വിമാനം തകർന്ന നിലയിൽ കണ്ടെത്തി : 4 ഇന്ത്യക്കാർ ഉൾപ്പെടെ...
കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ വിമാനം തകർന്ന നിലയിൽ കണ്ടെത്തി. മുസ്താങ്ങിലെ കോവാങ് മേഖലയിലെ ലാക്കൻ നദിയിലാണ് കണ്ടെത്തിയത്. വിമാന അവശിഷ്ടങ്ങൾ കണ്ട സ്ഥലത്തേക്ക് സൈന്യം പുറപ്പെട്ടു. നാല് ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരായിരുന്നു...
നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി
നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
നേപ്പാളിലെ പൊഖാറയിൽനിന്നും...
ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദന, ഇടവ ബഷീർ അന്തരിച്ചു
ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക്...
2021 ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും
2021 ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. ഇത്തവണ വമ്പൻ താരങ്ങളുൾപ്പെടെയുള്ളവരുടെ വലിയ മത്സരമാണ് പ്രധാന അവാർഡുകൾക്കായി നടക്കുക. ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് മന്ത്രി...







