ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചു
ഒമാനിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചു. മസ്കറ്റ് ഗവർണറേറ്റിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള സേവനങ്ങൾ ആരംഭിച്ചത്. യു വി എൽ റോബോട്ടിക്സ് എന്ന സ്ഥാപനവുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ...
മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള 24 മുതൽ
ഇരുപത്തി ആറാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഒമാൻ കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 24ന് ആരംഭിക്കും. ഒമാൻ കിരീടാവകാശിയും കായിക - സാംസ്കാരിക മന്ത്രിയുമായ തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് പുസ്തക മേള...
ഒമാനിൽ 1440 പേർക്ക് കോവിഡ്; 4 മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 1440 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,72,060 ആയി. ഇതിൽ 3,69,666 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
ഒമാനിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് പിസിആർ നെഗറ്റീവ് അറ്റസ്റ്റേഷൻ ആവശ്യമില്ല
ഒമാനിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി പിസിആർ നെഗറ്റീവ് അറ്റസ്റ്റേഷൻ ആവശ്യമില്ല. ഒമാനിൽ നിന്നു പുറത്തേക്കു യാത്ര ചെയ്യുന്നവരിൽ നിന്നും പി
സി.ആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി ഈടാക്കിയിരുന്ന നിരക്കും റദ്ദാക്കി. നേരത്തെ അഞ്ചു...
ടൂര് ഓഫ് ഒമാന് അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം സമാപിച്ചു
ആവേശമുയർത്തിയ അഞ്ചു ദിവസങ്ങൾക്കൊടുവിൽ ടൂര് ഓഫ് ഒമാന് അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം സമാപിച്ചു. യു.എ.ഇ ടീമിലെ ഫെര്ണാണ്ടൊ ഗാവിരിയയാണ് മത്സരത്തിലെ ചാമ്പ്യൻ. ഫെര്ണാണ്ടൊ ഗാവിരിയ, മാര്ക്ക് കവന്ഡിഷ്, ആന്റോണ് ചാമിഗ്, മസ്നദ ഫൗസ്റ്റോ,...
ഒമാനിൽ 1430 പേർക്ക് കോവിഡ്; 5 മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 1430 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,70,620 ആയി. ഇതിൽ 3,47,243 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
ഒമാനിൽ ചുഴലിക്കാറ്റ് ഭീക്ഷണി തീവ്രമാണെന്ന് റിപ്പോർട്ട്
ഭൂമിശാസ്ത്ര പരമായി ഒമാൻ ഉൾപ്പെടുന്ന മേഖലയിൽ ചുഴലിക്കാറ്റ് ഭീക്ഷണി തീവ്രമാണെന്ന് റിപ്പോർട്ട്. ഉത്തരായന രേഖയ്ക്കും, ഭൂമധ്യ രേഖയ്ക്കും ഇടയിലാണ് ഒമാൻ ഉൾപ്പെടുന്നത്. ഇതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ - ഗവേഷണ...
വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ ഇനിമുതൽ നാല് ഭാഷകളിൽ പ്രിന്റ് ചെയ്ത് ലഭിക്കും
ഒമാനിലെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ ഇനിമുതൽ നാല് ഭാഷകളിൽ പ്രിന്റ് ചെയ്ത് ലഭിക്കും. അറബിക്, ഇംഗ്ലീഷ്, ഉറുദു, സ്വാഹിലി ഭാഷകളിലാകും ഇവ ലഭിക്കുക. ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച്ച പ്രാർഥനകൾക്ക്...
ഒമാനിൽ 1511 പേർക്ക് കോവിഡ്; 5 മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 1511 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,69,190 ആയി. ഇതിൽ 3,45,129 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
അനധികൃത മത്സ്യബന്ധനം നടത്തിയ 23 പ്രവാസികളെ അറസ്റ്റ് ചെയ്തു
ഒമാനിൽ കൃത്യമായ അനുമതികളില്ലാതെ മത്സ്യ ബന്ധനത്തിലേർപ്പെട്ട പ്രവാസികളെ അറസ്റ്റ് ചെയ്തു. 23 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദൊഫാർ ഗവർണറേറ്റിലെ അൽ ഹലനായിത് ദ്വീപിലാണ് സംഭവം. കാർഷിക - ഫിഷറീസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ...