റുവി സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മസ്ക്കറ്റ് ഗവർണറേറ്റിലെ റുവി സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ ഈ മാസം 14 തിങ്കളാഴ്ച വരെ ഇതിലൂടെയുള്ള വാഹനഗതാഗതത്തിന്
ഭാഗിക നിയന്ത്രണമുണ്ടാകും. ദർസൈത്തിൽ നിന്നും റുവിയിലേക്കുള്ള പാതയിലാണ് നിയന്ത്രണം. റോഡിന്റെ തകരാറിലായ...
ഒമാനിൽ 1998 പേർക്ക് കോവിഡ്; 5 മരണം കൂടി റിപ്പോർട്ട് ചെയ്തു
Athul Oman Mal: 🛑🛑🛑
Athul Oman Mal: ഒമാനിൽ 24 മണിക്കൂറിനിടെ 1998 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ...
മസ്ക്കറ്റ് എക്സ്പ്രസ് വേ താൽക്കാലികമായി അടച്ചു
അറ്റകുറ്റപണികൾക്കായി മസ്ക്കറ്റ് എക്സ്പ്രസ് വേ താൽക്കാലികമായി അടച്ചു. ഇന്ന് മുതൽ ഫെബ്രുവരി 6 വരെയാകും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. അൽ ഖുറുമിൽ നിന്ന് സീബിലേക്ക് വരുന്ന പാതയിൽ അൽ ഇലം പാലം കഴിഞ്ഞാണ്...
ഒമാനിൽ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകൾ വെട്ടിക്കുറച്ചു
ഒമാനിൽ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകൾ വെട്ടിക്കുറച്ചു. നിക്ഷേപകർക്കും പൊതു ജനങ്ങൾക്കുമായുള്ള 500ൽ അധികം സേവനങ്ങളുടെ നിരക്കാണ് കുറച്ചത്. ഏതാനും ചില സർവീസുകളുടെ ഫീസുകൾ പൂർണമായും ഒഴിവാക്കിയിട്ടുമുണ്ട്. സാംസ്‌കാരിക - ടുറിസം മന്ത്രാലയം,...
O-, B- രക്തഗ്രുപ്പുള്ളവർ ശ്രദ്ധിക്കുക
ഒമാനിൽ O-, B- രക്ത ഗ്രുപ്പുകളുള്ള ആളുകൾ എത്രയും വേഗം രക്തദാനത്തിന് സന്നദ്ധരാകണമെന്ന് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രക്തദാനം നിർവഹിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ് അടിയന്തിര...
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യുഎഇ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
യു എ ഇ യിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് എക്‌സ്‌പോ 2020 വേദിയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ്...
ഒമാനിൽ 2335 പേർക്ക് കോവിഡ്; 5 മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 2335 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,44,043 ആയി. ഇതിൽ 3,17,584 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
ലോകകപ്പ് യോഗ്യത: ആസ്‌ട്രേലിയയ്ക്കെതിരെ സമനില നേടി ഒമാൻ
ലോകകപ്പ് യോഗ്യത ഫുട്ബോൾ മത്സരത്തിൽ ആസ്‌ട്രേലിയയ്ക്കെതിരെ സമനില നേടി ഒമാൻ. ഇരു ടീമുകളും 2 ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഒമാന് വേണ്ടി അൽ ഫവാസ് ആണ് രണ്ട് ഗോലുകളും നേടിയത്....
മുഖ്യമന്ത്രിക്ക് അബുദാബിയിൽ ഊഷ്മള സ്വീകരണം
അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇ ലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദാബി രാജകുടുംബാംഗവും യു എ ഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക്...
60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി
ഒമാനിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ ജോലിയിലുള്ള വൈദഗ്ധ്യം പുതിയ തലമുറയുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഉപയോഗപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ഡോ.മഹദ് ബവോയ്ൻ പറഞ്ഞു. നിലവിൽ 60 വയസിന് മുകളിൽ പ്രായമുള്ള...







