Home Blog Page 234

കോവിഡ് പ്രതിരോധ ചുമതലയുണ്ടായിരുന്ന സുപ്രീം കമ്മിറ്റി പിരിച്ചു വിട്ടു

ഒമാനിൽ കോവിഡ് രോഗവ്യാപനം പൂർണമായും നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തന ചുമതലയുണ്ടായിരുന്ന സുപ്രീം കമ്മിറ്റി പിരിച്ചു വിട്ടു. ഇത്രയും അപകടകരമായ ഒരു വൈറസ് ബാധയെ പ്രതിരോധിക്കുന്നതിൽ നിർണ്ണായക ഇടപെടലുകൾ ആണ് സുപ്രീം...

നേപ്പാളിൽ തകർന്ന് വീണ വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുമായി തകർന്നുവീണ വിമാനത്തിലെ ചില യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവയിൽ മിക്കതും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാവിലെ കാണാതായ വിമാനം നേപ്പാളിലെ പർവതമേഖലയിൽ...

ഒമാനിൽ ജയിൽ മോചിതരായത് ആയിരത്തിൽ അധികം പേർ

ഒമാനിൽ ഗുരുതരമല്ലാത്ത കേസുകളിൽ ഉൾപ്പെട്ടും, പിഴ തുക അടയ്ക്കാൻ കഴിയാതെയും ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കുന്നതിനായുള്ള ഫാഖ് ഖുർബ പദ്ധതി പ്രകാരം ഈ വർഷം ആയിരത്തിലധികം പേർ ജയിൽ മോചിതരായി. പദ്ധതിയുടെ ഒൻപതാം എഡിഷൻ...

നേപ്പാളിൽ കാണാതായ വിമാനം തകർന്ന നിലയിൽ കണ്ടെത്തി : 4 ഇന്ത്യക്കാർ ഉൾപ്പെടെ...

കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ വിമാനം തകർന്ന നിലയിൽ കണ്ടെത്തി. മുസ്താങ്ങിലെ കോവാങ് മേഖലയിലെ ലാക്കൻ നദിയിലാണ് കണ്ടെത്തിയത്. വിമാന അവശിഷ്ടങ്ങൾ കണ്ട സ്ഥലത്തേക്ക് സൈന്യം പുറപ്പെട്ടു. നാല് ഇന്ത്യക്കാർ ഉൾപ്പെടെ  22 പേരായിരുന്നു...

നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി

നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. നേപ്പാളിലെ പൊഖാറയിൽനിന്നും...

ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദന, ഇടവ ബഷീർ അന്തരിച്ചു

ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക്...

2021 ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും

2021 ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. ഇത്തവണ വമ്പൻ താരങ്ങളുൾപ്പെടെയുള്ളവരുടെ വലിയ മത്സരമാണ് പ്രധാന അവാർഡുകൾക്കായി നടക്കുക. ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് മന്ത്രി...

കുരങ്ങുപനി: ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

അയൽ രാജ്യമായ യു.എ.ഇയിൽ കഴിഞ്ഞ ദിവസം കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്ന...

ഹെലികോപ്റ്റർ ഉപയോഗിച്ച് ആവശ്യ വസ്തുക്കളുടെ വിതരണം നടത്തി

ഒമാനിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് ഭക്ഷണം, വസ്ത്രം ഉൾപ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ വിതരണം നടത്തി റോയൽ ഒമാൻ എയർ ഫോഴ്സ്. എയർ ഫോഴ്സ് അധികൃതരുടെ സാമൂഹിക സുരക്ഷ നടപടികളുടെ ഭാഗമായാണ് ആവശ്യ വസ്തുക്കളുടെ വിതരണം...

ആശ്വാസ വാർത്ത; ഒമാനിൽ നിർബന്ധിത വിശ്രമം അനുവദിച്ചു

ഒമാനിൽ വരുന്ന ജൂൺ മാസം മുതൽ ആഗസ്റ്റ് വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിർബന്ധമായും വിശ്രമം അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. കൺസ്ട്രക്ഷൻ മേഖലകളിൽ പണിയെടുക്കുന്നവർക്കാകും പ്രധാനമായും അനുകൂല്യം അനുവദിക്കുക....
error: Content is protected !!