Home Blog Page 235

നികുതി വെട്ടിപ്പ് നടത്തിയ പ്രവാസികളെ ജയിലടയ്ക്കുന്നതിനും, നാട് കടത്തുന്നതിനും ഉത്തരവ്

ഒമാനിൽ നികുതി വെട്ടിപ്പ് നടത്തിയ പ്രവാസികളെ ജയിലടയ്ക്കുന്നതിനും, അജീവനാന്ത കാലത്തേക്ക് നാട് കടത്തുന്നതിനും ഉത്തരവായി. ഇൻകം ടാക്സ് നിയമം ലംഘിച്ചതിന് രണ്ട് പ്രവാസികൾക്കെതിരെയാണ് അമീറത്ത് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇവർ 6 മാസം...
covid updates oman

ഒമാനിൽ 2420 പേർക്ക് കോവിഡ്; 3 മരണം കൂടി റിപ്പോർട്ട് ചെയ്തു

ഒമാനിൽ 24 മണിക്കൂറിനിടെ 2420 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,38,880 ആയി. ഇതിൽ 3,15,150 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...

ഒമാനിലേക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് വരാനാഗ്രഹിക്കുന്നവർക്കുള്ള പുതുക്കിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ഒമാൻ എയർപോർട്സ്. 1) നിലവിലെ സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ള മുഴുവൻ യാത്രികരും 2 ഡോസ് കോവിഡ് വാക്സിൻ എടുത്തവരായിരിക്കണം. 2) http://travel.moh.gov.om വഴി...

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 9 പേർ പിടിയിൽ

നിയമാനുസൃത വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 9 പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഇവരെല്ലാവരും തന്നെ ഏഷ്യൻ വംശജരാണ്. അറസ്റ്റിലായവർക്കെതിരെ കർശന...
covid updates oman

ഒമാനിൽ കോവിഡ് വ്യാപനം അതി തീവ്രം; 3 ദിവസത്തിനിടെ 5693 പേർക്ക് രോഗബാധയും 9...

ഒമാനിൽ ആശങ്കയുയർത്തി കോവിഡ് വ്യാപനം അതി തീവ്രമായി ഉയരുകയാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം പുതിയതായി 5693 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 9 പേർ മരണപ്പെടുകയും ചെയ്തു. ഇതുവരെ 4143 പേർക്കാണ്...

ഒമാൻ എണ്ണവില ബാരലിന് 90 ഡോളറിന് അരികിലെത്തി

ദുബായ് മെർച്ചന്റൈൽ മാർക്കറ്റിൽ ഒമാൻ അസംസ്കൃത എണ്ണ വില ബാരലിന് 90 ഡോളറിന് അടുത്തെത്തി. നിലവിൽ 89.08 ഡോളറാണ് ഒരു ബാരൽ എണ്ണയുടെ​ വില. 2014 ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ ഏതാനും...

ടൂർ ഓഫ് ഒമാൻ: പതിനൊന്നാമത് സൈക്ലിങ്​ മത്സരം ഫെബ്രുവരി 10 മുതല്‍

ടൂര്‍ ഓഫ് ഒമാന്റെ ഭാഗമായുള്ള പതിനൊന്നാമത് സൈക്ലിങ്​ മത്സരം ഫെബ്രുവരി 10 മുതല്‍ 15 വരെ നടക്കുമെന്ന്​ ഒമാന്‍ സാംസ്‌കാരിക - ടുറിസം മന്ത്രാലയം അറിയിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ്​ ടൂർ ഓഫ്​...

ഒമാൻ സുൽത്താന്റെ വാളും ഖഞ്ചറും കാണാൻ അവസരം

1692 മുതൽ 1711 വരെ ഒമാൻ ഭരിച്ച ഇമാം സൈഫ് ബിൻ സുൽത്താൻ അൽ യാറുബിയുടെ വാളും ഖഞ്ചറും കാണാൻ അവസരം. നാഷനൽ മ്യൂസിയത്തിലെ ഇസ്ലാം ഗാലറിയിൽ ആണ് അദ്ദേഹത്തിന്റെ വാൾ പ്രദർശനത്തിനായി...

ഇന്ത്യയിൽ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന കോവിഡ്‌ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി

കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. ഇന്ത്യയിൽ ഒൻപത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ്...

ലോകകപ്പ് യോഗ്യത: ഒമാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സൗദി

ലോകകപ്പ് യോഗ്യതയുള്ള ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഒമാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സൗദി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനമുറപ്പിച്ചു. 48 ആം മിനുട്ടിൽ അൽ ബുറൈക്കാൻ നേടിയ ഗോളിലൂടെയാണ് സൗദി വിജയം നേടിയത്....
error: Content is protected !!