വാണിജ്യ ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കരുതെന്ന് ഒമാൻ
മസ്‌കത്ത്: വാണിജ്യ ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സാധുവായ ലൈസൻസില്ലാതെ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി രാജ്യത്ത് പരിശോധന...
കല്യാൺ ജൂവലേഴ്‌സിന് ഈ സാമ്പത്തികവർഷത്തിൻ്റെ ആദ്യ പകുതിയിൽ 308 കോടി രൂപ ലാഭം
തൃശൂർ: 2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32...
ഒമാനിൽ വിദേശ മാധ്യമങ്ങൾക്ക് ലൈസൻസോടെ പ്രവർത്തിക്കാം
മസ്‌കത്ത്: രാജ്യത്ത് വിദേശ മാധ്യമങ്ങൾക്ക് ലൈസൻസോടെ പ്രവർത്തിക്കാമെന്ന് ഒമാൻ. മന്ത്രാലയം മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ പാലിക്കുമെന്ന ഉപാധിയിൽ ലൈസൻസ് ലഭിക്കും. രാജ്യത്തെ മാധ്യമ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ പുതിയ നിയമത്തിലാണ് ഇക്കാര്യം...
ഓൺലൈൻ വഴിയുള്ള വ്യാപാരം; ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിക്കുന്നതിന് അനുമതി വേണമെന്ന് ഒമാൻ
മസ്‌കത്ത്: ഓൺലൈൻ വഴിയുള്ള വിൽപനകൾക്ക് പുതിയ നിർദ്ദേസവുമായി ഒമാൻ. ഒമാനിൽ ഓൺലൈൻ വഴി വ്യാപാരം നടത്തുന്ന വസ്തുക്കളിലും ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിക്കുന്നതിന് അനുമതി വേണം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന...
സന്തോഷ വാർത്ത; ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ഒമാൻടെലും ഉരീദുവും
മസ്‌കത്ത്: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഒമാനിലെ ടെലികോം സേവന ദാതാക്കളായ ഒമാൻടെലും ഉരീദുവും. ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനികൾ. ഒമാനിന്റെ 54-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് നടപടി....
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഉപഗ്രഹം ഒഎൽ 1 വിക്ഷേപിച്ച് ഒമാൻ
മസ്‌കത്ത്: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഉപഗ്രഹം ഒഎൽ 1 വിക്ഷേപിച്ച് ഒമാൻ. ചൈനയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. റിമോട്ട് സെൻസിംഗിലും ഭൗമ നിരീക്ഷണത്തിലും വൈദഗ്ദ്ധ്യം നേടിയ ഉപഗ്രഹമാണ് വിക്ഷേപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഒമാൻ...
ജാഗ്രത: വ്യാ ജ ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാൻ
മസ്‌കത്ത്: വ്യാജ ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാൻ. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ലോഗോയും മറ്റും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യങ്ങൾ നൽകി ആളുകളെ കബളിപ്പിക്കുന്നുവെന്നാണ് മുന്നറിയിപ്പ്....
ഒമാനിൽ താമസ കെട്ടിടത്തിൽ തീപി ടുത്തം; ആളപായമില്ല
മസ്‌കത്ത്: ഒമാനിൽ തീപിടുത്തം. മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ താമസ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി ഡി എ...
വാദിബനിഖാലിദിന്റെ വികസനത്തിന് നിരവധി പദ്ധതികൾ നടപ്പിലാക്കാൻ ഒമാൻ; ടെൻഡർ ക്ഷണിച്ചു
മസ്‌കത്ത്: ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാദിബനിഖാലിദിന്റെ വികസനത്തിന് നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി അധികൃതർ. ഈ മേഖലയിൽ വികസന പദ്ധതികൾക്ക് വേണ്ടിയുള്ള ടെൻഡർ ക്ഷണിച്ചു. ഈ മാസം 18 നാണ് ടെൻഡർ കാലാവധി...
54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഒമാൻ; റോയൽ ഓപ്പറ ഹൗസിൽ സംഗീത നിശ
മസ്‌കത്ത്: ഒമാന്റെ 54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. മസ്‌കത്തിൽ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ആഘോഷത്തോടനുബന്ധിച്ച് മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസിൽ സൈനിക സംഗീത നിശ സംഘടിപ്പിച്ചു. ഒമാൻ സാംസ്‌കാരിക, കായിക, യുവജന വകുപ്പ്...










