ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിന് നിരോധനം
ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഡിസംബർ 1 മുതൽ അടുത്ത വർഷം ആഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാർഷിക - ഫിഷറീസ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഡിസംബർ -...
കേരളത്തിൽ ഇന്ന് 4700 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി നേടിയവര്‍ 4128
കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183,...
ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിലെത്തിയ 2 ദക്ഷിണാഫ്രിക്കന്‍ പൗരന്മാരിലാണ് കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ...
ഒമാനിൽ 9 പേർക്ക് കൂടി കോവിഡ് ; 10 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,581 ആയി. ഇതിൽ 3,00,021 പേരും രോഗമുക്തരായിട്ടുണ്ട്....
സഹം വിലായത്തിൽ ലഭിച്ചത് റെക്കോർഡ് മഴ
ഒമാനിലെ വടക്കൻ ബത്തിന ഗവർണറേറ്റിലെ സഹം വിലായത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിച്ചത് റെക്കോർഡ് മഴ. നവംബർ 30, ഡിസംബർ 1 ദിവസങ്ങളിലായി 105 mm മഴയാണ് ഇവിടെ ലഭിച്ചത്. അൽ ദാഖിലിയ...
ഒമാനിൽ 18പേർക്ക് കൂടി കോവിഡ് ; 6 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,572 ആയി. ഇതിൽ 3,00,011 പേരും രോഗമുക്തരായിട്ടുണ്ട്....
ഡിസംബർ മാസത്തെ എണ്ണവില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറഞ്ഞു
ഒമാനിൽ ഡിസംബർ മാസത്തെ എണ്ണവില പ്രഖ്യാപിച്ചു. നാഷണൽ സബ്‌സിഡി സിസ്റ്റമാണ് വില വിവരം പ്രഖ്യാപിച്ചത്. പെട്രോൾ, ഡീസൽ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവ് ഉണ്ടായിട്ടുണ്ട്. M91 പെട്രോളിന് 4 ബൈസയും, M95...
ഒമാനിൽ അതി ശക്ത മഴയ്ക്കും, കാറ്റിനും സാധ്യത
ഒമാനിൽ വരും മണിക്കൂറുകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവിൽ ഏവിയഷൻ അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 20 മുതൽ 40 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. മസ്ക്കറ്റ്, വടക്കൻ ബത്തിനാ, തെക്കൻ...
ഒമിക്രോണ്‍ മുൻകരുതൽ : ഇന്ത്യയിൽ കോവിഡ് നിയന്ത്രണ നടപടികൾ ഡിസംബർ 31 വരെ നീട്ടി
ചില രാജ്യങ്ങളിൽ ഉയർന്ന രൂപാന്തരം പ്രാപിച്ച കൊവിഡ്-19 വേരിയന്റായ ഒമിക്‌റോണിന്റെ ആവിർഭാവം കണക്കിലെടുത്ത് ഇന്ത്യയിൽ സർക്കാർ ചൊവ്വാഴ്ച രാജ്യവ്യാപകമായി കോവിഡ് നിയന്ത്രണ നടപടികൾ ഡിസംബർ 31 വരെ നീട്ടുകയും സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാൻ...
ഒമാനിൽ 35 പേർക്ക് കൂടി കോവിഡ് ; 54 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 5 ദിവസത്തിനിടെ 35 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,554 ആയി. ഇതിൽ 3,00,005 പേരും രോഗമുക്തരായിട്ടുണ്ട്....