മസ്കത്തിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു
മസ്കത്തിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. കൊടുന്തിരപ്പള്ളി പോടൂർ സ്വദേശി പ്രാർഥന വീട്ടിലെ കെ. ഗോപിനാഥൻ ആണ് (63) മരിച്ചത്. ബർക്കയിലെ അൽഹറം പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച ൈവകീട്ട് 6.20ന് ആയിരുന്നു...
ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി കരസ്ഥമാക്കി എം.എ. യൂസഫലി
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം നൽകി ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
അബുദാബി...
ഒമാനിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാറ്റം
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്നു വന്നിരുന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ നിർത്തി വെയ്ക്കുന്നു. ഈ വരുന്ന ഞായറാഴ്ച മുതൽ ഇവിടെ വാക്സിനേഷൻ ഉണ്ടായിരിക്കില്ല. ആരോഗ്യ മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ആണ്...
വാക്സിൻ പ്രവാസികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു
ഒമാനിൽ പ്രവാസികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു. മസ്ക്കറ്റ് ഗവർണറേറ്റിലെ ആരോഗ്യ മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. ഖുറയത് വിലായത്തിലെ അൽ സഹേൽ ഹെൽത്ത് സെന്ററിൽ വെച്ചാകും വാക്സിനേഷൻ നടക്കുക....
ആത്മീയ ചികിത്സയുടെ പേരിൽ വൻ തട്ടിപ്പ് ; ഒമാനിൽ പ്രവാസികൾ അടക്കം മൂന്നംഗ സംഘം...
ആത്മീയ ചികിത്സ മാർഗങ്ങളിലൂടെ നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത സംഘം ഒമാനിൽ പിടിയിലായി. തെക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നുമാണ് ഏഷ്യൻ വംശജരായ രണ്ട് പ്രവാസികളും, ഒരു സ്വദേശി പൗരനും അടക്കുമുള്ളവരെ റോയൽ...
അൻ’നസീം പബ്ലിക് പാർക്ക് സന്ദർശകർക്കായി തുറക്കുന്നു
ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പബ്ലിക് പാർക്ക് ആയ അൻ'നസീം പബ്ലിക് പാർക്ക് സന്ദർശകർക്കായി തുറക്കുന്നു. ഇന്ന് മുതൽ പാർക്കിൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മസ്ക്കറ്റ് മുനിസിപ്പാലിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്...
ഖാബൂസ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചു
സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ 31, 32 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചു. 31 ആം ബാച്ച് വിദ്യാർഥികളുടെ ബിരുദദാനം ഡിസംബർ 6, 8 തീയതികളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്...
ഒമാനിൽ 11 പേർക്ക് കൂടി കോവിഡ്; 29 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,329 ആയി. ഇതിൽ 2,99,699 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
5 മുതൽ 11 വരെ ഗ്രേഡുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കൂളുകളിലെത്താൻ അനുമതി
ഒമാനിൽ 5 മുതൽ 11 വരെ ഗ്രേഡുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കൂളുകളിൽ നേരിട്ടെത്തി പഠനം നടത്താൻ അനുമതി. നവംബർ 7 ഞായറാഴ്ച മുതലാണ് പുതിയ നിർദ്ദേശം നിലവിൽ വരിക. വിദ്യാഭ്യാസ മന്ത്രാലയം...
സൗദിയിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ച് ഒമാൻ എയർ
ഒമാനിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഒമാൻ എയർ പുതിയതായി ആഴ്ചയിൽ 4 സർവീസുകൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 6 ശനിയാഴ്ച മുതൽ അധിക സർവീസുകൾ ആരംഭിക്കും. യാത്ര...