Home Blog Page 26

ഒമാനിൽ കടലിൽ മുങ്ങി ഒരാൾ മരിച്ചു; മൃതദേഹം പുറത്തെടുത്തു

മസ്കത്ത്: ഒമാനിൽ കടലിൽ മുങ്ങി ഒരാൾ മരിച്ചു. മസ്കത്ത് ഗവർണറേറ്റിലാണ് സംഭവം. ബൗഷർ വിലായത്തിലെ വടക്കൻ ഗുബ്രാ പ്രദേശത്താണ് മരണം നടന്നത്. മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ റെസ്ക്യൂ ടീമുകൾ...

തുർക്കി സന്ദർശിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക്; വിവിധ കരാറുകളിൽ ഒപ്പുവെച്ചു

മസ്‌കത്ത്: തുർക്കി സന്ദർശിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക്. തുർക്കി റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഒമാൻ സുൽത്താനും അങ്കാറയിൽ ഔദ്യോഗിക ചർച്ച നടത്തി. അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ നടന്ന...

ഹിമാം ട്രെയിൽ റൺ റേസിന്റെ അഞ്ചാം എഡിഷൻ ഡിസംബറിൽ

മസ്‌കത്ത്: ഒമാനിലെ ഹിമാം ട്രെയിൽ റൺ റേസിന്റെ അഞ്ചാം എഡിഷൻ ഡിസംബറിൽ നടക്കും. ദാഖിലിയ ഗവർണറേറ്റിലെ നാല് വിലായത്തുകളിൽ ഡിസംബർ 5 മുതൽ 7 വരെയാണ് മത്സരം നടക്കുന്നത്. പൈതൃക, വിനോദസഞ്ചാര മന്ത്രാലയവും...

ഒമാനിൽ ഒക്ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഖൽഹാത്തിൽ; ചൂട് കൂടുതൽ സുഹാറിൽ :...

മസ്‌കത്ത്: 2024 ഒക്ടോബർ മാസം ഒമാനിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളുടെയും ചൂടുണ്ടായ പ്രദേശങ്ങളുടെയും പേരു വിവരം പുറത്തുവിട്ടു. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പേരുവിവരം പുറത്തുവിട്ടത്. 2024 ഒക്ടോബറിൽ ഏറ്റവും...

ഒമാനിൽ വാഹനാ പകടം; 2 പേർ മരിച്ചു, 22 പേർക്ക് പരിക്ക്

മസ്‌കത്ത്: ഒമാനിൽ വാഹനാപകടം. വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിൽ ഉണ്ടായ അപകടത്തിൽ 2 പേർ മരണപ്പെട്ടു. 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇബ്ര- മുദൈബി പാതയിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായതെന്ന് റോയൽ...

സെപ്തംബർ മാസം വരെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1.7 ദശലക്ഷത്തിലധികം വാഹനങ്ങൾ

മസ്‌കത്ത്: 2024 സെപ്തംബർ മാസം വരെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1.7 ദശലക്ഷത്തിലധികം വാഹനങ്ങൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2024 സെപ്തംബർ...

ഒമാൻ സന്ദർശനത്തിനെത്തി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി; സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച്ച നടത്തി

മനാമ: ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഒമാൻ സന്ദർശനത്തിനെത്തി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. അൽ ബർക്ക പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരു...

വാണിജ്യ ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കരുതെന്ന് ഒമാൻ

മസ്‌കത്ത്: വാണിജ്യ ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സാധുവായ ലൈസൻസില്ലാതെ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി രാജ്യത്ത് പരിശോധന...

കല്യാൺ ജൂവലേഴ്‌സിന് ഈ സാമ്പത്തികവർഷത്തിൻ്റെ ആദ്യ പകുതിയിൽ 308 കോടി രൂപ ലാഭം

തൃശൂർ: 2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32...

ഒമാനിൽ വിദേശ മാധ്യമങ്ങൾക്ക് ലൈസൻസോടെ പ്രവർത്തിക്കാം

മസ്‌കത്ത്: രാജ്യത്ത് വിദേശ മാധ്യമങ്ങൾക്ക് ലൈസൻസോടെ പ്രവർത്തിക്കാമെന്ന് ഒമാൻ. മന്ത്രാലയം മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ പാലിക്കുമെന്ന ഉപാധിയിൽ ലൈസൻസ് ലഭിക്കും. രാജ്യത്തെ മാധ്യമ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ പുതിയ നിയമത്തിലാണ് ഇക്കാര്യം...
error: Content is protected !!