സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് പാതയിൽ ഗതാഗത നിയന്ത്രണം
മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് പാതയിൽ ഗതാഗത നിയന്ത്രണം. റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ടിൽ നിന്ന്, സീബ്, ബർക,...
ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താൻ നടപടികൾ ശക്തമാക്കി സുവൈഖ് മുൻസിപ്പാലിറ്റി
മസ്കത്ത്: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താൻ നടപടികൾ ശക്തമാക്കി സുവൈഖ് മുൻസിപ്പാലിറ്റി. കൊതുകുകൾ പെരുകുന്ന സ്ഥലങ്ങളിൽ നശീകരിണി തളിക്കുക, ഉപേക്ഷിക്കപ്പെട്ടതും കേടായുമായ ടയറുകൾ നീക്കുക, ചോർച്ച പരിഹരിക്കുക,...
ദോഫാറിലെ വാഹനാപകടം; പരിക്കേറ്റവരെ യുഎഇയിലേക്കെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം
ഫുജൈറ: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ വാഹനാപകടത്തിൽ പരിക്കേറ്റ എമിറാത്തി പൗരന്മാരെ യുഎഇയിലേക്ക് എത്തിച്ചു. പരിക്കേറ്റവരെ വിമാന മാർഗം രാജ്യത്തേക്ക് എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ആ ശുപത്രിയിൽ ഇവർക്ക് പ്രാഥമിക ശുശ്രൂഷ...
ഇലക്ട്രിക് ഗെയിംസ് ഉപകരണത്തിൽ നിന്ന് വീണു; ഒമാനിൽ കുട്ടിയ്ക്ക് പരിക്ക്
മസ്കത്ത്: ഒമാനിൽ ഇലക്ട്രിക് ഗെയിംസ് ഉപകരണത്തിൽ നിന്ന് വീണ് ബാലന് പരുക്കേറ്റു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിലെ വാണിജ്യ കേന്ദ്രത്തിലാണ് സംഭവം. സുഹാറിലെ മാളിലാണ് അപകടമുണ്ടായത്.
മെഡിക്കൽ ടീം സംഭവ സ്ഥലത്തെത്തി അടിയന്തര...
ഒമാനിൽ വാഹനാപകടം; അഞ്ച് പേർ മരിച്ചു, 11 പേർക്ക് പരിക്ക്
സലാല: ദോഫാർ ഗവർണറേറ്റിലെ സുൽത്താൻ സെയ്ദ് ബിൻ തൈമൂർ റോഡിൽ വാഹനാപകടം. മൂന്ന് ഇമാറാത്തികൾ ഉൾപ്പെടെ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. അഞ്ച് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ...
ഡ്രോൺ ഉപയോഗത്തിന് ലൈസൻസ് നിർബന്ധം; ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്കത്ത്: ഒമാനിൽ ഡ്രോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി സിവിൽ ഏവിയേഷൻ അതോറിറ്റി. ആവശ്യമായ ലൈസൻസ് നേടാതെയാണ് ഡ്രോൺ ഉപയോഗിക്കുന്നതെങ്കിൽ കനത്ത പിഴ ഇടാക്കുമെന്നാണ് മുന്നറിയിപ്പ്. പെർമിറ്റുകൾ നേടാതെ ഡ്രോണുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ്...
ഉപയോഗിച്ചതും കാലാവധി കഴിഞ്ഞതുമായ ടയറുകൾ ഉപയോഗിക്കരുത് – ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
മസ്കത്ത്: ഉപയോഗിച്ചതും കാലാവധി കഴിഞ്ഞതുമായ ടയറുകൾ വാഹനത്തിൽ ഉപയോഗിക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഒമാനിലുടനീളം താപനില വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അതേസമയം, രാജ്യത്തെ 53...
അനധികൃതമായി രാജ്യത്തേക്ക് കുടിയേറാൻ ശ്രമിച്ചു; 18 പേർ ഒമാനിൽ അറസ്റ്റിൽ
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച 18 പേർ ഒമാനിൽ അറസ്റ്റിൽ. റോയൽ ഒമാൻ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായലരെല്ലാം ഇത്യോപ്യൻ പൗരന്മാരാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. അൽ വുസ്ത...
കോഴിക്കോട് സെക്ടറിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി സലാം എയർ
മസ്കത്ത്: ഒമാനിൽ നിന്നും കോഴിക്കോട് സെക്ടറിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി സലാം എയർ. ഹൈദരാബാദ്, ദാക്ക, സിയാൽകോട്ട് തുടങ്ങിയ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ജൂലൈ 13 വരെയാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.
സർവീസുകൾ റദ്ദാക്കിയതിന്റെ...
ഒമാനിൽ ഈന്തപ്പഴ വിളവെടുപ്പ് ആരംഭിച്ചു
മസ്കത്ത്: ഒമാനിൽ ഈന്തപ്പഴ വിളവെടുപ്പ് ആരംഭിച്ചു. ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെയാണ് വിവിധ ഗവർണറേറ്റുകളിൽ ഈന്തപ്പഴ വിളവെടുപ്പ് സീസൺ. വിളവെടുപ്പ് ആരംഭിക്കുന്നത് ഈന്തപ്പഴത്തിന്റെ നിറം മഞ്ഞയാവുന്നത് മുതലാണ്. വെട്ടിയെടുക്കുന്ന ഈന്തപ്പഴ...