Home Blog Page 2

പള്ളികളിലോ പൊതു സ്ഥലങ്ങളിലോ യാചിക്കുന്നത് ശിക്ഷാർഹമായ കുറ്റം; കർശന നടപടിയെന്ന് ഒമാൻ

മസ്‌കത്ത്: പള്ളികളിലോ തെരുവുകളിലോ പൊതു സ്ഥലങ്ങളിലോ യാചിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഒമാൻ. പീനൽ കോഡിലെ ആർട്ടിക്കിൾ 297 പ്രകാരം പള്ളികളിലോ തെരുവുകളിലോ പൊതു സ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ കടകളിലോ യാചിക്കുന്നത് കുറ്റകരമാണെന്ന് ഒമാനിലെ...

ഒമാനിൽ ഭൂചലനം

മസ്‌കത്ത്: ഒമാനിൽ ഭൂചലനം. ദോഫാർ ഗവർണറേറ്റിലെ സദാ വിലായത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു. സദാ വിലായത്തിൽ ഞായറാഴ്ച്ച രാവിലെ 9.57 ന് 2 കിലോമീറ്റർ...

പരാതികൾ ഫയൽ ചെയ്യുന്നതിന് ഫീസ് ഈടാക്കുമോ? മറുപടിയുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

മസ്‌കത്ത്: പരാതികൾ ഫയൽ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുമോയെന്ന കാര്യത്തിൽ വ്യക്തതയുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഏതെങ്കിലും പരാതിയോ റിപ്പോർട്ടോ ഫയൽ ചെയ്യുന്നത് പൂർണ്ണമായും സൗജന്യമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി...

ഒമാനിൽ 3,900-ലധികം വാഹനങ്ങൾ ഹരിത ഇടങ്ങളിൽ നിന്ന് നീക്കം ചെയ്ത് പരിസ്ഥിതി അതോറിറ്റി

ദോഫാർ: ഒമാനിലെ ദോഫാറിൽ 3,900-ലധികം വാഹനങ്ങൾ ഹരിത ഇടങ്ങളിൽ നിന്ന് നീക്കം ചെയ്തു. ഒമാൻ പരിസ്ഥിതി അതോറിറ്റിയാണ് ഹരിത പ്രദേശങ്ങളിൽ നിന്ന് 3,914 വാഹനങ്ങൾ വിജയകരമായി നീക്കം ചെയ്തത്. പ്രാദേശിക പരിസ്ഥിതി സംരക്ഷിക്കുന്നതിനായി...

മൂന്ന് പേർക്ക് നേരെ വെടിയുതിർത്തു; ഒമാനിൽ സ്വദേശി അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിലെ നോർത്ത് അൽ ഷർഖിയയിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഇബ്ര വിലായത്തിലെ അൽ ഹൈമ പ്രദേശത്ത് മൂന്ന് പൗരന്മാർക്ക് നേരെ വെടിയുതിർത്തതായി സംശയിക്കുന്ന ഒമാനി പൗരനെ നോർത്ത് അൽ ഷർഖിയ...

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരുടെ സ്വന്തം ഫോൺ നമ്പറും ഇമെയിലും നിർബന്ധമാക്കി ഒമാൻ എയർ

മസ്‌കത്ത്: ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരുടെ സ്വന്തം ഫോൺ നമ്പറും ഇമെയിലും നിർബന്ധമാക്കി ഒമാൻ എയർ. വിമാന സർവീസുകൾ വൈകുകയോ സമയക്രമത്തിൽ മാറ്റം വരികയോ ചെയ്യുമ്പോൾ യാത്രാവിവരങ്ങൾ തത്സമയം നേരിട്ട് അറിയിക്കാൻ വേണ്ടിയാണ്...

ബിസിനസിലെ ട്രേഡ് മാർക്ക് രജിസ്ട്രേഷൻ; ഓർമ്മപ്പെടുത്തലുമായി ഒമാൻ വാണിജ്യ മന്ത്രാലയം

മസ്‌കത്ത്: കൊമേഴ്ഷ്യൽ ട്രേഡ് മാർക്കുകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യുന്നത് നിങ്ങളുടെ ബിസിനസ് ഐഡന്റിറ്റി സംരക്ഷിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏതൊരു ബിസിനസ്...

ഒമാനിലെ ചായ, കാപ്പി ഇറക്കുമതിയിൽ റെക്കോർഡ്

മസ്‌കത്ത്: ചായയുടെയും കാപ്പിയുടെയും വിദേശ വ്യാപാര മേഖലയിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ച് ഒമാൻ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ അഞ്ച് വർഷത്തെ...

പ്രൊമോഷണൽ, സർവീസ് കോളുകൾക്കും സന്ദേശങ്ങൾക്കും നിയന്ത്രണം; പുതിയ നയപടികളുമായി ഒമാൻ

മസ്‌കത്ത്: ഒമാനിൽ പ്രൊമോഷണൽ, സർവീസ് കോളുകൾക്കും സന്ദേശങ്ങൾക്കും നിയന്ത്രണം. ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിയന്ത്രണം ഏർപ്പെടുത്തിയത്. ഉപഭോക്താക്കൾക്ക് തടസ്സമുണ്ടാക്കുന്ന അനാവശ്യ സന്ദേശങ്ങൾ, തട്ടിപ്പ് കോളുകൾ എന്നിവ തടയുന്നതിനാണ് പുതിയ നടപടി. ടെലികോം...

കരാർപ്രകാരമുള്ള വിവാഹ കാറ്ററിങ് സേവനം നൽകിയില്ല; ഒമാനിൽ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് പിഴ

മസ്‌കത്ത്: ഒമാനിൽ പറഞ്ഞ തീയതിയിൽ കരാർപ്രകാരമുള്ള വിവാഹ കാറ്ററിങ് സേവനം നൽകാതിരുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് പിഴ. 300 റിയാലാണ് പിഴയായി വിധിച്ചത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ (സിപിഎ) ഉപഭോക്താവ് പരാതി നൽകിയതിനെ...
error: Content is protected !!