Home Blog Page 32

നിയമ മേഖലയിൽ പൂർണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാൻ ഒമാൻ

മസ്‌കത്ത്: നിയമ മേഖലയിൽ പൂർണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാൻ ഒമാൻ. വിദേശികളുമായി പങ്കാളിത്തത്തിൽ നടത്തുന്ന നിയമ സ്ഥാപനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ സ്വദേശിവത്കരിക്കണമെന്നാണ് ഉത്തരവ്. അടുത്തിടെ ഇത് സംബന്ധിച്ച് ഒമാൻ സുൽത്താൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിദേശികൾ മാത്രം...

മഹാരാഷ്ട്രയിൽ ഇന്ന് ദുഃഖാചരണം; രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം

ന്യൂഡൽഹി: പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ 4 ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ്...

ഇൻവെസ്റ്റർ കാർഡ്; ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ രൂപത്തിലുള്ള റസിഡന്റ് കാർഡ് നൽകി ഒമാൻ

മസ്‌കത്ത്: ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ രൂപത്തിലുള്ള റസിഡന്റ് കാർഡ് നൽകി ഒമാൻ. ഇൻവെസ്റ്റർ കാർഡ് എന്ന പേരിലാണ് ഒമാനിൽ പുതിയ റസിഡന്റ് കാർഡ് നൽകുന്നത്. ഗോൾഡൻ നിറത്തിലുള്ളതാണ് ഈ കാർഡ്. വിദേശികളായ നിക്ഷേപകർ,...

സെപ്തംബർ മാസം ഒമാനിൽ നിന്നും നാടുകടത്തപ്പെട്ടത് 1,285 പ്രവാസികൾ

മസ്‌കത്ത്: സെപ്തംബർ മാസം ഒമാനിൽ നിന്നും നാടുകടത്തപ്പെട്ടത് 1,285 പ്രവാസികൾ. മസ്‌കത്തിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമ ലംഘനങ്ങളെ തുടർന്നാണ് നടപടി. ആകെ 1,546 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇവയിൽ, 877...

‘സെമി സ്‌കിൽഡ്’ ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് വിലക്കേർപ്പെടുത്തി ഒമാൻ

മസ്‌കത്ത്: 'സെമി സ്‌കിൽഡ്' ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് വിലക്കേർപ്പെടുത്തി ഒമാൻ. ഇത്തരം തസ്തികകളിലുള്ള പ്രവാസികൾക്ക് ഇനി വ്യവസായ ലൈസൻസ് നൽകില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വ്യാജ വിദേശ നിക്ഷേപ...

ബോളിവുഡിലെയും ദക്ഷിണേന്ത്യൻ സിനിമയിലെയും താരങ്ങൾ അണിനിരന്ന കല്യാൺ നവരാത്രി ആഘോഷങ്ങൾ

അജയ് ദേവ്ഗൺ, കത്രീന കൈഫ്, ബോബി ഡിയോൾ, സെയ്‌ഫ് അലിഖാൻ, ശിൽപ്പ ഷെട്ടി, മലൈക അറോറ, നാഗചൈതന്യ, കല്യാണി പ്രിയദർശൻ, രശ്മിക മന്ദാന എന്നിങ്ങനെ ബോളിവുഡിലെയും ദക്ഷിണേന്ത്യൻ സിനിമയിലെയും താരങ്ങൾ കല്യാൺ നവരാത്രി...

വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ 6 ഞായറാഴ്ച മുതൽ ഒക്ടോബർ 9 ബുധനാഴ്ച വരെ അൽ ഹാജർ പർവ്വതനിരകളിലും സമീപ പ്രദേശങ്ങളിലും...

തൊഴിൽ നിയമ ലംഘനങ്ങൾ; നടപടി ശക്തമാക്കി ഒമാൻ, 260 തൊഴിലാളികൾ അറസ്റ്റിൽ

മസ്‌കത്ത്: തൊഴിൽ നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി ഒമാൻ. തൊഴിൽ നിയമലംഘനങ്ങൾ തടയുന്നതിന് വിവിധ ഗവർണറേറ്റുകളിൽ ഒമാൻ തൊഴിൽ മന്ത്രാലയം പരിശോധന ശക്തമാക്കി. തൊഴിൽ നിയമ ലംഘനത്തിന്റെ പേരിൽ വടക്കൻ ബാത്തിന...

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായ യാത്രക്കാർ

തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു രാവിലെ എട്ടു മണിക്ക് മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പുക കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നും പുറത്തിറക്കി. പുറപ്പെടാൻ തുടങ്ങുന്നതിനു...

പൊതുഗതാഗത വികസനത്തിനാണ് പ്രധാന പരിഗണന; മസ്‌കത്ത്

മസ്‌കത്ത്: തലസ്ഥാന മേഖലയിലെ പൊതുഗതാഗത വികസനത്തിനാണ് പ്രധാന പരിഗണനയെന്ന് 2040 വിഷൻ ഇമ്പ്‌ളിമെന്റേഷൻ ഫോളോ യൂണിറ്റ് വാർഷിക റിപ്പോർട്ട്. മസ്‌കത്ത് മെട്രോ ഉപ പദ്ധതികൾ ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് മുൻഗണന. പൊതു ഗതാഗതം, ഇലക്ട്രിക്...
error: Content is protected !!