മലപ്പുറം സ്വദേശി സലാലയിൽ മരിച്ചു
മലപ്പുറം മഞ്ചേരി വെളിമുക്ക് പടിക്കൽ സ്വദേശി പാണക്കാടൻ വീട്ടിൽ അബ്ദുൽ അസീസ് (62) സലാലയിൽ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്ന വഴി മധ്യേ മരണപ്പെടുകായായിരുന്നു.
സാദ ഷാബിയത്തിൽ പത്ത്...
ഗ്രീൻ മൊബിലിറ്റി; ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ 300 ശതമാനം വർദ്ധന
മസ്‌കത്ത്: ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 300 ശതമാനം വർദ്ധനവാണ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2023 ൽ ഒമാനിൽ 550 ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ്...
15 ദശലക്ഷത്തിലധികം ഒമാനി റിയാൽ നിക്ഷേപം; ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി തുറന്നു
മസ്‌കത്ത്: ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 15 ദശലക്ഷത്തിലധികം ഒമാനി റിയാൽ നിക്ഷേപിച്ച ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെയാണ് നടന്നത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി...
നടി കവിയൂർ പൊന്നമ്മ അന്തരിച്ചു
നടി കവിയൂർ പൊന്നമ്മ(79) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മുസന്ദം വിന്റർ സീസണിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു; വിവിധ കരാറുകളിൽ ഒപ്പുവെച്ച് ഗവർണർ
മസ്‌കത്ത്: മുസന്ദം വിന്റർ സീസണിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. മസ്‌കത്തിലെ ഡബ്ല്യു ഹോട്ടലിൽ നടന്ന എക്സ്‌ക്ലൂസീവ് ഹൈ-പ്രൊഫൈൽ ഇവന്റിലാണ് മുസന്ദം ഗവർണർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നവംബർ മാസത്തിലാണ് മുസന്ദം വിന്റർ സീസൺ...
ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ സലീം പറക്കോട്ട് അന്തരിച്ചു
ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) അന്തരിച്ചു. അസുഖ ബാധിതനായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
നാട്ടിൽ സർക്കാർ സർവിസിൽ ജോലിയുണ്ടായിരുന്ന...
ഒമാനിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്
മസ്കത്ത്: ഒമാനിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. ഒമാൻ അൽ മുധൈബിയിലാണ് രാജ്യത്തെ 31-മത്തെ ഹൈപ്പർ മാർക്കറ്റ് അൽ മുധൈബി ഗവർണർ ശൈഖ് സൗദ് ബിൻ മുഹമ്മദ് ബിൻ...
ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ച് കല്യാൺ ജൂവലേഴ്‌സ്
മസ്ക്കറ്റ്: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് 50 ദിവസം കൊണ്ട് 25 സ്വർണക്കട്ടികൾ സമ്മാനമായി നൽകുന്ന ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. പത്ത്...
ഒമാനിലെ ഖനന സാധ്യതകൾ; സർവേ പൂർത്തിയായി
ഒമാനിലെ ഖനന സാധ്യതകൾ തേടി മിനറൽസ് ഡെവലപ്മെന്റ് ഒമാൻ (MDO) എയർബോൺ ജിയോഫിസിക്കൽ സർവേ പൂർത്തിയാക്കി. അൽ ബുറൈമി, നോർത്ത് സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ ഏഴ്...
ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ ഒരുക്കി ഒമാൻ എയർ
ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ ഒരുക്കി ഒമാൻ എയറും ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയവും (എംഎച്ച്ടി). നവംബർ 30 വരെയാണ് ഓഫറുള്ളത് . പ്രീമിയം ക്ലാസ് യാത്രക്കാർക്ക് മസ്‌കത്തിൽ സ്റ്റോപ്പുള്ള...










