Home Blog Page 37

ഒമാനിൽ നിരവധി തസ്തികകളിൽ പുതുതായി സ്വദേശിവത്കരണം

ഒമാനിൽ ചില തൊഴിലുകളിൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിസ നിയന്ത്രണം ഞായറാഴ്ച മുതൽ നിലവിൽ വന്നു. പുതുതായി 32 ഓളം വിവിധ മേഖലകളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. 1. ഭക്ഷണവും മെഡിക്കൽ ഉൽപന്നങ്ങളും കൊണ്ടുപോകുന്ന ശീതീകരിച്ച...

‘അസ്‌ന’ ചുഴലിക്കാറ്റിന്റെ ശക്തി കുറയാൻ സാധ്യത – ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

അറബിക്കടലിൽ രൂപം കൊണ്ട 'അസ്‌ന' ചുഴലിക്കാറ്റിന്റെ ശക്തി കുറയാൻ സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. സൂർ വിലായത്തിലെ റാസ് അൽ ഹദ്ദ് തീരത്ത് നിന്ന് 635 കിലോമീറ്റർ അകലെ വടക്കു കിഴക്കൻ...

ചെമ്മീൻ ചാകര: ഒമാനിൽ ചെമ്മീൻ സീസൺ ആരംഭിക്കുന്നു

ഇന്ന് (സെപ്റ്റംബർ ഒന്ന്) മുതൽ ഒമാനിൽ ചെമ്മീൻ സീസൺ ആരംഭിക്കുന്നു. മൂന്ന് മാസത്തെ ചെമ്മീൻ മത്സ്യബന്ധനത്തിനാണ് ഞായറാഴ്ച തുടക്കം കുറിക്കുന്നത്. നവംബർ അവസാനം വരെ മത്സ്യബന്ധനം തുടരാമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം...

വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നു

വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നതായി റിപ്പോർട്ട്. നവംബർ 12നോ അതിന് ശേഷമോ ഉപഭോക്താക്കൾക്ക് വിസ്താരയിൽ ബുക്കിംഗ് നടത്താൻ കഴിയില്ലെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം നവംബർ 11 വരെ പതിവുപോലെ ബുക്കിംഗും ഫ്‌ളൈറ്റുകളും...

മസ്ക്കറ്റിലെ ഇന്ത്യൻ എംബസിയിൽ സിസ്റ്റം നവീകരണം; സെപ്റ്റംബർ 2 വരെ ചില സേവനങ്ങൾ ലഭ്യമല്ല

സിസ്റ്റം നവീകരണം നടക്കുന്നതിനാൽ പാസ്പോർട്ട്, ഇസി, പിസിസി സേവനങ്ങൾ മുടങ്ങുമെന്ന് ഇന്ത്യൻ എംബസി മസ്‌കത്ത് അറിയിച്ചു. ആഗസ്റ്റ് 29 ഒമാൻ സമയം വൈകീട്ട് ആറര മുതൽ സെപ്റ്റംബർ 2 രാവിലെ നാലര വരെയാണ്...

ഹൈമയിൽ വാഹനാപകടത്തിൽ മരിച്ചത് നാല് ഇന്ത്യക്കാർ

ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് നാല് ഇന്ത്യക്കാർ. കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളാണ് ഇന്നലെ രാത്രി ഹൈമക്ക് സമീപം നടന്ന വാഹനാപകടത്തിൽ മരിച്ചത്. തെഗഹാല സ്വദേശികളായ അദിശേഷ് ബാസവരാജ് (35), പവൻ കുമാർ,...

സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​പ്രതി​മാ​സ അ​ല​വ​ൻ​സ്; ര​ജി​സ്ട്രേ​ഷ​ൻ ഉ​ട​ൻ

സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് പ്ര​തി​മാ​സ അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ൻറെ നി​ർ​ദേ​ശ പ്ര​കാ​രം നാ​ഷ​ന​ൽ സ​ബ്സി​ഡി...

ഇന്ത്യാ ഗോൾഡ് കോൺഫറൻസിന്റെ റെസ്‌പോൺസിബിൾ ജ്വല്ലറി ഹൗസ് അവാർഡ് നേടി മലബാർ ഗോൾഡ് ആന്റ്...

ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യാ ഗോൾഡ് കോൺഫറൻസിന്റെ (IGC) 2023-24 വർഷത്തെ റെസ്‌പോൺസിബിൾ ജ്വല്ലറി ഹൗസ് അവാർഡ് സ്വന്തമാക്കി. ഇന്ത്യൻ ജ്വല്ലറി മേഖലയിലെ...

കനത്ത മഴ: വാ​ദി ത​നൂ​ഫി​ൽ ട്ര​ക്കി​ങ്ങി​നു​പോ​യ നാല് പേർ മരിച്ചു

നി​സ്വ​യി​ലെ വാ​ദി ത​നൂ​ഫി​ൽ ട്ര​ക്കി​ങ്ങി​നു​പോ​യ ഒ​രു ഒ​മാ​ൻ പൗ​ര​നു​ൾ​പ്പെടെ നാ​ലു​പേ​ർ മ​രി​ച്ചു. ഒ​രാ​ളെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 16 അം​ഗ രാ​ജ്യാ​ന്ത​ര ട്ര​ക്കി​ങ്...

കേരളത്തിലെ ആദ്യ കാൻഡിയർ ഷോറൂം തൃശൂരിൽ തുറന്നു

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലെ കാൻഡിയർ ഷോറൂം കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ...
error: Content is protected !!