ഖരീഫ് സീസൺ: സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
മസ്കത്ത്: ദോഫാറിൽ ഖരീഫ് സീസൺ ആരംഭിച്ചതോടെ സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. 2023നെ അപേക്ഷിച്ച് ഇത്തവണത്തെ സീസൺ ആരംഭിച്ച് ഒരുമാസത്തിനുള്ളിൽ തന്നെ 11 ശതമാനത്തിൻറെ വർധനവാണുണ്ടായത്. ദോഫാർ ഗവർണറേറ്റിൻറെ മികച്ച ടൂറിസം...
കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 2025 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 178 കോടി...
തൃശൂർ : 2025 സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡിൻറെ ആകമാന വിറ്റുവരവ് 4,376 കോടി രൂപയിൽ നിന്ന് 5,535 കോടി രൂപയായി ഉയർന്നു. 27 ശതമാനം വളർച്ച...
മസ്കത്തിൽ നിന്ന് ബംഗളുരുവിലേക്കും മുംബൈയിലേക്കും സർവീസ് തുടങ്ങി സലാം എയർ
ഇന്ത്യൻ സെക്ടറിലേക്ക് പുതിയ രണ്ട് സർവിസുകളുമായി ഒമാൻറെ ബജറ്റ് വിമാനമായ സലാം എയർ. മസ്കത്തിൽ നിന്ന് ബംഗളൂരു, മുംബൈ സർവിസുകളാണ് പ്രഖ്യാപിച്ചത്. മുംബൈയിലേക്ക് സെപ്റ്റംബർ രണ്ട് മുതലും ബംഗളൂരുവിലേക്ക് ആറിനുമാണ് സർവിസുകൾ ആരംഭിക്കുക....
വയനാട് ഉരുൾപൊട്ടൽ ദുരന്തം : കല്യാൺ ജൂവലേഴ്‌സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി...
തൃശൂർ: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചു.
കേരളത്തിൽ...
അറബിക്കടലിൽ ന്യൂനമർദം, ഓഗസ്റ്റ് 2 വരെ മുന്നറിയിപ്പ് ; ഒമാനിൽ പലയിടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...
ഇന്ന് 2024 ജൂലൈ 30 വൈകുന്നേരം മുതൽ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നതിനാൽ ഒമാനിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സുൽത്താനേറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ജൂലൈ 30 മുതൽ ഓഗസ്റ്റ്...
മലയാളി ബാലിക ഒമാനിൽ നിര്യാതയായി
അസുഖത്തെ തുടർന്ന് മലയാളി ബാലിക ഒമാനിൽ നിര്യാതയായി. തൃശ്ശൂർ കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫ്സലിന്റെ (ഷാഹി ഫുഡ്സ് സെയിൽസ്മാൻ) മകൾ ഹന ഫാത്തിമ (ഏഴ്) ആണ് കഴിഞ്ഞ ദിവസം സമാഇൽ ആശുപത്രിയിൽ മരിച്ചത്....
ദിബ്ബ വിലായത്തിലെ തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നു
മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽ നിർമിക്കുന്ന തുറമുഖത്തിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി. അടുത്ത വർഷം ആദ്യ പാദത്തിൽ പൂർണമായ രീതിയിൽ തുറമുഖം പ്രവർത്തനം ആരംഭിക്കുമെന്ന് കാർഷിക മത്സ്യ ജലവിഭവ മന്ത്രാലയം അധികൃതർ...
നൂതന സൗകര്യങ്ങളുള്ള പാർക്ക് നിർമ്മിക്കാനൊരുങ്ങി മസ്കത്ത് മുനിസിപ്പാലിറ്റി
നൂതന സൗകര്യങ്ങളൊടെയുള്ള പാർക്ക് നിർമിക്കാൻ ഒരുങ്ങുന്നു മസ്കത്ത് മുനിസിപ്പാലിറ്റി. മബേല സൗത്തിലാണ് പാർക്ക് ഒരുക്കുക. ഇതു സംബന്ധിച്ച് സഊദ് ബിൻ ഹിലാൽ അൽ സബ്രി കമ്പനിയുമായി കരാറിലെത്തി. 20 വർഷത്തെ കരാറിലാണ് പദ്ധതി...
ഗോൾഡ് ബാർസ് ഗിവ്എവേ കാമ്പയിനുമായി കല്യാൺ ജൂവലേഴ്സ്
കല്യാൺ ജൂവലേഴ്സില് നിന്നും ആഭരണങ്ങള് വാങ്ങുമ്പോള് 150 ഭാഗ്യശാലികൾക്ക് പത്ത് ഗ്രാം സ്വർണക്കട്ടി സമ്മാനമായി നേടാന് അവസരം.
അൻപത് ദിവസങ്ങളിലായി യുഎഇയിലും ഖത്തറിലും 50 വീതം വിജയികളെയും ഒമാനിലും കുവൈറ്റിലും 25 വീതം വിജയികളെയും...
ഒമാനെ 2050 ഓടെ മാലിന്യ ബഹിർഗമനമില്ലാത്ത രാജ്യമാക്കി മാറ്റുവാൻ പദ്ധതി തയ്യാറാവുന്നു
പുതിയ നിയമം വർഷംതോറും വർധിച്ചുവരുന്ന മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ഏറെ സഹായകമാവുമെന്ന് ഒമാൻ പരിസ്ഥിതി അതോറിട്ടി ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ അമ്രി പറഞ്ഞു.
പുനർചംക്രമണ പരിപാടി നടപ്പാക്കുന്നതിന് പ്രധാനമായി മൂന്ന് ഘടകങ്ങളാണുള്ളതെന്നും...










