വ്യോമയാന സുരക്ഷ; ആഗോളതലത്തിൽ മികച്ച നേട്ടവുമായി ഒമാൻ, ആദരിച്ച് ഐസിഎഒ
മസ്കത്ത്: വ്യോമയാന സുരക്ഷാ രംഗത്ത് ആഗോളതലത്തിൽ നേട്ടം സ്വന്തമാക്കി ഒമാൻ. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നടത്തിയ വിലയിരുത്തലിൽ, മികച്ച മുന്നേറ്റമാണ് ഒമാൻ സ്വന്തമാക്കിയത്. 2020ലെ 133-ാം സ്ഥാനത്തു നിന്ന് 2025-ൽ...
സഹകരണം വർദ്ധിപ്പിക്കൽ; മൂന്ന് ഉഭയകക്ഷി വ്യോമഗതാഗത കരാറുകളിലും ധാരാണാപത്രത്തിലും ഒപ്പുവെച്ച് ഒമാൻ
മസ്കത്ത്: മൂന്ന് ഉഭയകക്ഷി വ്യോമഗതാഗത കരാറുകളിലും ഒരു ധാരാണാപത്രത്തിലും ഒപ്പുവെച്ച് ഒമാൻ. മോൺട്രിയയിൽ നടന്ന ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ അസംബ്ലിയുടെ 42-ാമത് സെഷന്റെ ഭാഗമായാണ് ഒമാൻ ഉഭയകക്ഷി വ്യോമഗതാഗത കരാറുകളിലും ധാരണാപത്രത്തിലും ഒപ്പുവെച്ചത്....
ഒമാനിൽ ലൈസൻസില്ലാതെ നടത്തുന്ന സ്വകാര്യ പരിശീലന പ്രവർത്തനങ്ങൾ നിയമലംഘനം – തൊഴിൽ മന്ത്രാലയം
മസ്കത്ത്: ലൈസൻസില്ലാതെ നടത്തുന്ന സ്വകാര്യ പരിശീലന പ്രവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഫോർമാറ്റ് പരിഗണിക്കാതെ എല്ലാ സ്വകാര്യ പരിശീലന പ്രവർത്തനങ്ങളും നേരിട്ടുള്ള നിയന്ത്രണത്തിനും മേൽനോട്ടത്തിനും...
പ്രണയക്കെണിയൊരുക്കി പണം തട്ടിയെടുത്തു; ഒമാനിൽ ആറു പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: പ്രണയക്കെണിയൊരുക്കി പണം തട്ടിയെടുത്ത പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. സമൂഹ മാധ്യമം വഴി പ്രണയക്കെണി ഒരുക്കി രണ്ട് ലക്ഷം റിയാലിലേറെ തുക തട്ടിയെടുത്ത ആറ് അറബ് പ്രവാസികളാണ് ഒമാനിൽ അറസ്റ്റിലായത്. ദാഖിലിയ ഗവർണറേറ്റ്...
ഒമാനിൽ അപൂർവ സ്റ്റാമ്പുകളുടെ പ്രദർശനത്തിന് തുടക്കം
മസ്കത്ത്: ഒമാന്റെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന സ്റ്റാമ്പ് പ്രദർശനത്തിന് മസ്കത്തിൽ തുടക്കം കുറിച്ചു. നാഷണൽ മ്യൂസിയത്തിലാണ് സ്റ്റാമ്പ് പ്രദർശനം നടക്കുന്നത്. 1960കളിലെ ഒമാന്റെ ആദ്യ എണ്ണ കയറ്റുമതി രേഖപ്പെടുത്തുന്ന അപൂർവ സ്റ്റാമ്പുകൾ, അൽ...
മത്ര കേബിൾ കാർ പദ്ധതി; ആദ്യ ബാച്ച് ഉപകരണങ്ങൾ എത്തിച്ചു, ഇൻസ്റ്റലേഷൻ ജോലികളും ടവർ...
മസ്കത്ത്: മത്ര കേബിൾ കാർ പദ്ധതിയിലേക്ക് ആദ്യ ബാച്ച് ഉപകരണങ്ങൾ എത്തിച്ചു. ടവറുകൾ, കേബിൾ കാർ എഞ്ചിനുകൾ, അനുബന്ധ വസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടെയുള്ളവയാണ് എത്തിച്ചത്. ഏകദേശം 26 കണ്ടെയ്നറുകളിലായാണ് ഉപകരണങ്ങൾ കൊണ്ടുവന്നതെന്ന് പ്രെജക്ട്...
ഒമാനിൽ ഇവി ചാർജിംഗിന് ഏകീകൃത ആപ്പ്; പേര് പ്രഖ്യാപിച്ചു
മസ്കത്ത്: ഒമാനിലെ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗിനുള്ള ഏകീകൃത ദേശീയ ആപ്ലിക്കേഷന്റെ പേര് പ്രഖ്യാപിച്ചു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പൊതുജന പങ്കാളിത്ത കാമ്പയിനിലൂടെ തിരഞ്ഞെടുത്ത 'ഷാഹിൻ' എന്ന...
മസ്കത്ത് ലയണ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്
മസ്കത്ത് ലയണ്സ് ക്ലബ്ബ് ഇന്റര്നാഷനല് ഒമാന് ചാപ്റ്ററിന്റെ 2025-26 പ്രവര്ത്തന വര്ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്റര്കോണ്ടിനന്റല് ഹോട്ടലില് നടന്നു. ഡിസ്ട്രിക് പ്രിന്സിപ്പല് രക്ഷാധികാരി ചാള്സ് ജോണ്, ഡിസ്ട്രിക് രക്ഷാധികാരി ഷിബി തമ്പി,...
ഔദ്യോഗിക പരാതി പോർട്ടലുകളുടെ രൂപത്തിൽ വ്യാജ വെബ്സൈറ്റുകൾ; ജാഗ്രതാ നിർദ്ദേശവുമായി ROP
മസ്കത്ത്: വ്യാജ വെബ്സൈറ്റുകൾക്കെതിരെ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. ഔദ്യോഗിക പരാതി പോർട്ടലുകളുടെ രൂപത്തിൽ വ്യാജ വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെടുന്നുവെന്നാണ് റോയൽ ഒമാൻ പോലീസ് നൽകുന്ന മുന്നറിയിപ്പ്. വ്യക്തിഗത,...
ഒമാനിൽ മലകയറ്റത്തിനിടെ സഞ്ചാരി വീണു മരിച്ചു
സലാല: ഒമാനിൽ മലകയറ്റത്തിനിടെ സഞ്ചാരി വീണു മരിച്ചു. ദോഫാർ ഗവർണറേറ്റിലെ മിർബാത്ത് വിലായത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ സംഹാനിലാണ് സംഭവം. ഉയർന്ന പ്രദേശത്തെ ചരിവിൽ നിന്ന് സഞ്ചാരി വഴുതി വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ...










