ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന മലപ്പുറം എടപ്പാൾ തട്ടാൻപടിയിൽ കടവിൽ വളപ്പിൽ അബ്ദുൽ ഗഫൂർ (65) നാട്ടിൽ നിര്യാതനായി. ബർക്കയിൽ 30 വർഷത്തിലേറെ പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം സ്വദേശികളും വിദേശികളുമായി വല്യ സൗഹൃദബന്ധം...
മവേല സെൻട്രൽ മാർക്കറ്റ് ഇനി കസാഇനിൽ
മസ്കത്ത്: മവേല സെൻട്രൽ മാർക്കറ്റിലെ നൂറുകണക്കിന് സ്ഥാപനങ്ങളുടെ വാതിലുകൾ ഇനി തുറക്കില്ല. മാർക്കറ്റ് ശനിയാഴ്ച മുതൽ കസാഇനിലേക്ക് മാറുന്നതോടെ ഇവിടെ വർഷങ്ങളായി പ്രവർത്തിക്കുന്ന 300ലധികം മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കാണ് പൂട്ട് വീണത്. മാർക്കറ്റുമായി...
മസ്‌ക്കറ്റ് ഇന്ത്യൻ എംബസി ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു
മസ്‌ക്കറ്റ് ഇന്ത്യൻ എംബസി ഇന്ത്യ-ഒമാൻ ബിസിനസ് റ്റു ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. അഗ്രിക്കൾച്ചർ, പ്രൊസസ്ഡ് ഫുഡ്, സ്‌പൈസസ്, എഞ്ചിനീയറിംഗ്, കൺസ്‌ട്രക്‌ഷൻ മേഖലകളിൽ നിന്നുള്ള 23 ഇന്ത്യൻ കമ്പനികൾ പങ്കെടുത്തു. ഇൻഡോ ഗ്ലോബൽ ട്രേഡ്...
ഒമാനിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 221 എച്ച്.ഐ.വി. കേസ്സുകൾ
ഒമാനിൽ കഴിഞ്ഞ വര്ഷം പുതുതായി 221 എച്ച്.ഐ.വി. അണുബാധ കേസ്സുകൾ റിപ്പോർട് ചെയ്തു. ഇതിൽ 54 പേര് സ്ത്രീകളാണ്. ഇതോടെ സുൽത്താനേറ്റിൽ എച്ച്.ഐ.വി. ബാധിതരുടെ ആകെ എണ്ണം 2,339 ആയി.
രോഗം മറച്ചുവക്കലും വിവേചനവുമെല്ലാം...
സിനിമാതാരം സിദ്ധിഖിന്റെ മകൻ റാഷിൻ അന്തരിച്ചു
ചലച്ചിത്ര നടൻ സിദ്ധിഖിന്റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. ഭിന്നശേഷിക്കാരനായ...
സ്വീഡിഷ് പൗരന്മാരുടെ മോചനം: സുൽത്താനെ നന്ദി അറിയിച്ച് സ്വീഡൻ രാജാവ്
ഇറാനിൽ നിന്ന് രണ്ട് സ്വീഡിഷ് പൗരന്മാരെ മോചിപ്പിക്കാൻ ഇടപെടൽ നടത്തിയതിന് സുൽത്താനെ നന്ദി അറിയിച്ച് സ്വീഡൻ രാജാവ്. കഴിഞ്ഞ ദിവസമാണ് സ്വീഡൻ രാജാവായ കേൾ പതിനാറാമൻ ഗുസ്താഫ് സുൽത്താനെ ഫോണിൽ വിളിച്ചത്. രണ്ട്...
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം മസ്‌ക്കറ്റ്
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റ് തിരഞ്ഞെടുത്തു. നമ്പിയ തയ്യാറാക്കിയ റിപ്പോർട്ടിലാണ് മസ്‌ക്കറ്റ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ഇസ്ലാമാബാദ് (മൂന്ന് ), ടോക്കിയോ (നാല്),...
ഒമാൻ മുൻ ഭവന മന്ത്രി നിര്യാതനായി
ഒമാൻ മുൻ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ് അൽ ബുസൈദി നിര്യാതനായി. സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപനത്തിൻറെ മുൻ ചെയർമാൻ കൂടിയായ അൽ ബുസൈദി 2011ൽ വിരമിക്കുന്നതുവരെ 38 വർഷത്തിലേറെയായി സർക്കാറിൻറെ...
ഒമാനി പൗരന്മാർ ദിവസവും വാട്സാപ്പിൽ ചെലവഴിക്കുന്നത് ശരാശരി മൂന്നര മണിക്കൂർ
രാജ്യത്തെ 18 വയസ്സിനു താഴെയുള്ള കുട്ടികളിൽ 78 ശതമാനവും സോഷ്യൽ നെറ്റ് വർക്കിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായി കണക്കുകൾ. ദേശീയ സ്ഥിതിവിവര കേന്ദ്രം അടുത്തിടെ നടത്തിയ ഏറ്റവും പുതിയ സാർവേയിലാണ് ഇക്കാര്യം പറയുന്നത്. കുട്ടികൾക്കിടയിൽ...
ഒമാനിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ കുറവ്
ഒമാനിൽ ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവെന്ന് കണക്കുകൾ. ഈ വർഷം മേയ് മാസത്തിൽ ഇന്ത്യക്കാരുടെ എണ്ണം നാല് ശതമാനം കുറഞ്ഞ് 5,09,006 ആയി. കഴിഞ്ഞ വർഷം അവസാനത്തോടെ രാജ്യത്ത് 5,20,431 ഇന്ത്യക്കാരായിരുന്നു...










