Home Blog Page 5

സലാല തീരത്ത് വാണിജ്യ കപ്പൽ മുങ്ങി; ജീവനക്കാരെ രക്ഷപ്പെടുത്തി

സലാല: സലാല തീരത്ത് വാണിജ്യ കപ്പൽ മുങ്ങി. സലാല തീരത്ത് തെക്ക്- കിഴക്കാണ് വാണിജ്യ കപ്പൽ മുങ്ങിയത്. കപ്പലിലെ ജീവനക്കാരായ 20 പേരെയും രക്ഷപ്പെടുത്തി. ഒമാൻ മാരിടൈം സെക്യൂരിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. സലാല...

കല്യാൺ ജൂവലേഴ്‌സ് ഷാർജയിലും ദുബായിലും പുതിയ ഷോറൂമുകൾ തുടങ്ങുന്നു

യുഎഇ : ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ജൂൺ 21 ശനിയാഴ്ച പുതിയ രണ്ട് ഷോറൂമുകൾ ആരംഭിക്കുന്നു. ഷാർജയിലെ അൽ നഹ്‌ദയിലെയും...

ആദായ നികുതി റിട്ടേൺ ഓഡിറ്റർ അംഗീകരിക്കണം; നിർദ്ദേശവുമായി ഒമാൻ നികുതി അതോറിറ്റി

മസ്‌കത്ത്: എല്ല നികുതിദായകരും ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി നിയമപരമായി ലൈസൻസ് ചെയ്ത ഒരു ഓഡിറ്റർ അംഗീകരിക്കണമെന്ന് ഒമാൻ. നികുതി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ആദായനികുതി നിയമ നമ്പർ...

ഖാരിഫ് സീസൺ; ദോഫാർ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി

മസ്‌കത്ത്: ഖാരിഫ് സീസണിന് മുന്നോടിയായി ദോഫാർ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി. നിയമലംഘനം കണ്ടെത്തിയതിന് തുടർന്ന് ദോഫാർ മുൻസിപ്പാലിറ്റി 5 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വ ചട്ടങ്ങൾ...

ഹിജിറ വർഷാരംഭം; ഒമാനിൽ ജൂൺ 29 ന് പൊതുഅവധി

മസ്‌കത്ത്: ഒമാനിൽ ഹിജിറ വർഷാരംഭത്തോട് അനുബന്ധിച്ച് എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജൂൺ 29 ന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അറിയിച്ചു.

പുതിയ ബോയിംഗ് 787 ഡ്രീംലൈനർ സ്വന്തമാക്കി ഒമാൻ എയർ

മസ്‌കത്ത്: പുതിയ ബോയിംഗ് 787 ഡ്രീംലൈനർ സ്വന്തമാക്കി ഒമാൻ എയർ. എയർലൈനിന്റെ ഫ്‌ളീറ്റ് വിപുലീകരണത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ടാണ് പുതിയ വിമാനം എത്തിച്ചത്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏ4ഒ-എസ് ജെ രജിസ്റ്റർ ചെയ്താണ്...

ഇറാൻ-ഇസ്രായേൽ സംഘർഷം; ചില വിമാന സർവ്വീസുകൾ റദ്ദാക്കിയതായി സലാം എയർ

മസ്‌കത്ത്: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇറാൻ, ഇറാഖ്, അസർബൈജാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2025 ജൂൺ 30 വരെ നിർത്തിവയ്ക്കുമെന്ന് സലാം എയർ. ഇവിടങ്ങളിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കണമെന്ന് സലാം എയർ...

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

സലാല: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. കണ്ണൂർ മാഹി പള്ളൂർ ചൊക്ലി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷറഫ് ആണ് മരിച്ചത്. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒമാനിലെ സലാലയിൽ വെച്ചാണ് അദ്ദേഹം...

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ചു; വൻ അഗ്നിബാധ

മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടം സംഭവിച്ചത്. അമേരിക്കൻ എണ്ണക്കപ്പലായ...

ആഭരണങ്ങളും പണവും മോഷ്ടിച്ചു; വീട്ടുജോലിക്കാരി ഉൾപ്പെടെ മൂന്ന് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ

മസ്‌കത്ത്: വീട്ടിൽ നിന്നും ആഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരി ഉൾപ്പെടെ മൂന്ന് പേർ ഒമാനിൽ അറസ്റ്റിൽ. ഫിലിപ്പീൻസ് സ്വദേശിനിയായ വീട്ടുജോലിക്കാരിയും രണ്ട് പാകിസ്ഥാൻ പ്രവാസികളുമാണ് അറസ്റ്റിലായത്. സീബ് വിലായത്തിലെ ഒരു വീട്ടിൽ...
error: Content is protected !!