Home Blog Page 6

റമദാനിൽ കടൽ വിഭവങ്ങളിൽ ജാഗ്രത വേണം; ഒമാൻ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റർ

മസ്‌കത്ത്: റമദാൻ കാലത്ത് കടൽ വിഭവങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റർ. പൊതുജനാരോഗ്യ സംരക്ഷണത്തിനായി എഫ് എസ് ക്യൂസി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ശുചിത്വ...

റമദാൻ; ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് നിർദേശം

മസ്‌കത്ത്: ചെറിയ പെരുന്നാൾ ആഘോഷങ്ങൾ കണക്കിലെടുത്ത് ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് കമ്പനികൾക്ക് നിർദേശം. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും...

രണ്ടാം തവണയും റോയൽ ഹോസ്പിറ്റലിന് പ്ലാറ്റിനം അംഗീകാരം

അക്രഡിറ്റേഷൻ കാനഡ ഇന്റർനാഷനൽ നൽകുന്ന പ്ലാറ്റിനം നിലവാരത്തിലുള്ള അംഗീകാരം തുടർച്ചയായ രണ്ടാം തവണയും റോയൽ ഹോസ്പിറ്റലിന്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ ഗുണമേന്മയും രോഗി സുരക്ഷയും ഉറപ്പാക്കുന്നതിൽ ആശുപത്രിയുടെ കാര്യക്ഷമത വ്യക്തമാക്കുന്നതാണ് ഈ നേട്ടം....

മസ്‌കത്ത് വിമാനത്താവളത്തിൽ പ്രവേശനം പരിമിതപ്പെടുത്തി ഒമാൻ എർപോർട്ട്സ്

മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം ടെർമിനലിലേക്ക് പ്രവേശനം പരിമിതപ്പെടുത്തി. ഒമാൻ എർപോർട്ട്സ് ആണ് ഇക്കാര്യം അറിയിച്ചത്. സ്ഥിരീകരിച്ച വിമാന ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർ (വിമാനം പുറപ്പെടുന്ന സമയം അടുത്തുവരുമ്പോൾ), സാധുവായ എയർപോർട്ട് ആക്സസ്...

ഔദ്യോഗിക ഉപദേശം എന്ന വ്യാജേന വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം; മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

മസ്‌കത്ത്: ഔദ്യോഗിക ഉപദേശം എന്ന വ്യാജേന വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാനിലെ ഇന്ത്യൻ എംബസി. അത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി എംബസി നോട്ടീസ് പുറത്തിറക്കി. ഈ സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ...

പൊതുസ്ഥലങ്ങളിൽ അപമര്യാദയായി പെരുമാറുന്നവർക്കെതിരെ കർശന നടപടി; ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

മസ്‌കത്ത്: രാജ്യത്തെ പൊതുസ്ഥലങ്ങളിലോ പൊതുവഴികളിലോ പൊതുമര്യാദ ലംഘിക്കുന്നതോ സമൂഹത്തിന്റെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായതോ ആയ രീതിയിൽ പ്രത്യക്ഷപ്പെടുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. പബ്ലിക് പ്രോസിക്യൂഷൻ ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പബ്ലിക്...

600 കോടി നിക്ഷേപ പദ്ധതികളുമായി കല്യാണ്‍ ഹോംസ്; ബ്രാന്‍ഡ് അംബാസഡറായി നിവിന്‍ പോളി

തൃശൂർ: കല്യാൺ ഹോംസിൻറെ ബ്രാൻഡ് അംബാസഡറായി നടൻ നിവിൻ പോളിയെ പ്രഖ്യാപിച്ചു. കമ്പനിയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്. നിവിൻ പോളി ഇതാദ്യമായാണ് ഒരു ബ്രാൻഡിൻറെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറാകുന്നതെന്ന പ്രത്യേകതയുമുണ്ട്. വ്യക്തിപരമായ നിലപാടുകളും...

മസ്‌കത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും

മസ്‌കത്ത്: മസ്‌കത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കും. നിലവിലെ പ്രതിസന്ധിക്കിടയിൽ ഗൾഫ് മേഖലയിൽ നിന്ന് സർവീസ് നടത്തുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ...

കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ഒമാൻ

മസ്‌കത്ത്: മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാനിലെ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ. ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് വാർത്തകൾ സ്വീകരിക്കേണ്ടതിന്റെ...

തിരിച്ചടിയുമായി ഇറാൻ; സംഘർഷാവസ്ഥ കൂടുതൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക്

ദുബായ്: മിഡിൽ ഈസ്റ്റ് യുദ്ധമുനമ്പിലേക്ക്. യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്‌റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്‌റൈനിലെ...
error: Content is protected !!